Follow

അരുതേ ആനകളെ ഉപദ്രവിക്കരുതേ 😰

@sajith പാപ്പാനെ ഉപദ്രവിച്ചാല്‍ കുഴപ്പമുണ്ടോ?

@milcom അരുതേ പാപ്പാനെയും ഉപദ്രവിക്കരുതേ 😰

@sajith @milcom പാപ്പാന്മാരാണ് പ്രധാന ഉപദ്രവകാരികൾ എന്നൊരു കഥയും പാണന്മാർ പാടി നടക്കുന്നുണ്ട്

@tachyons ഉവ്വോ? ആരാണാ പാണൻമാർ? എവിടെയാണവർ പാടുന്നത്?

@milcom

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.