Follow

കനോള നാമ്പു കുരുക്കും വയലുകൾ

@sajith
മുതലാളി യൂസർ ഡാറ്റ വിറ്റു വാങ്ങിയ കഞ്ചാവുതോട്ടം.

#ഞാനോടി

@rajeesh @akhilan കഞ്ചാവും കനോളയും തമ്മിൽ തിരിച്ചറിയാത്ത നിഷ്കളങ്കനാണെന്നു കാണിക്കാനുള്ള സൈക്കളോജിക്കൽ മൂവാണ്. ബുദ്ധിജീവിയായതു കൊണ്ട് വിശ്വസിക്കാൻ വയ്യ!

@sajith @akhilan 😂

അപ്പൊ ഇതു കഞ്ചാവല്ലേ!?

@rajeesh @akhilan ഈ ചോദ്യം ഒരു സൈക്കളോജിക്കൽ മൂവല്ലേ? 🤔

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.