Follow

നോട്ട് റ്റു സെൽഫ്: അടുത്ത പ്രാവശ്യം ഈ സ്ഥലത്തു പോവുമ്പം ഒരു തോർത്തും ഒരു ബാർ ലൈഫ്ബോയ് സോപ്പും കുറച്ചു കാച്ചിയ വെളിച്ചെണ്ണയും കൊണ്ടു പോണം.

@noushad ടോബർമറി എന്നാണു സ്ഥലത്തിന്റെ പേര്.

en.wikipedia.org/wiki/Tobermor

@sajith @noushad

മേഘാലയയിലെ Umngot River -ഉം ലൈ‌ഫ്ബോയ് സോപ്പും എണ്ണയും ഇട്ടു കുളിക്കാൻ പറ്റിയ ഇടമാണു്.

duckduckgo.com/?q=umngot+river

@sajith ഒരു വികെസി ഹവായ് ചെരുപ്പും!

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.