Follow

വഴിയരികിലൊരു വെളുത്ത സൈക്കിൾ ഇരിക്കുന്നതു കണ്ടപ്പോ അതിനെപ്പറ്റി അന്വേഷിക്കാൻ തോന്നി. അതിനൊരു പേരുണ്ടെന്ന് അങ്ങനെയാണറിഞ്ഞത്.

en.wikipedia.org/wiki/Ghost_bi

@sajith
ടയറില്ലാത്തോണ്ട് ആരും ചവിട്ടാനെടുക്കുമെന്നു പേടിക്കാനുമില്ല.

@akhilan ഇവിടെ സൈക്കിൾ മോഷണം പതിവാ. ഒരു സുഹൃത്തിന്റെ അപ്പാർട്ട്മെന്റിൽ സൈക്കിൾ സൂക്ഷിക്കാനൊരു മുറിയുണ്ട്. രണ്ടു മൂന്നു പൂട്ടിയ വാതിൽ കടന്നു വന്ന കള്ളൻമാർ അവൻ കുറേ കാശു മുടക്കി ആറ്റു നോറ്റു മേടിച്ച സൈക്കിൾ അതിന്റെ ലോക്കും മുറിച്ച് എടുത്തോണ്ടു പോയി.

ഇതൊക്കെ വിറ്റാൽ ഒന്നും കിട്ടാനില്ലാത്തതു കൊണ്ടാ അവിടെ അങ്ങനെ ഇരിക്കുന്നത്.

ഈയിടെ ഒരാൾ ഒരു മ്യൂസിക്ക് വീഡിയോ‌ ഉണ്ടാക്കി.

youtube.com/watch?v=wxgvvG36_U

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.