നല്ലവനും കെട്ടവനും അഴുക്കപ്പയലും ("The Good, the Bad and the Ugly") വീണയിൽ

@sajith ഹ! അന്യായം. അച്ചുവിനൊരു ഹൈ-ഫൈവ്. 👏

നമ്മടെ “എന്റർ സാന്‍ഡ്‌മാൻ” വോക്കൽ അവിടെ അനാഥമായിക്കിടപ്പുണ്ടെന്ന് ഒന്നു കുത്തിനോവിച്ച് ഓര്‍മ്മിപ്പിച്ചാട്ടെ! :luttappi:

@rajeesh പുരുഷു എന്നോടു ക്ഷമിക്കണം!

ഓർമ്മയുണ്ട്. ഒന്നൂടെ ചോദിച്ചു നോക്കാം.

@rajeesh ആ സൈറ്റീന്ന് ഓഡിയോ ട്രാക്കെല്ലാം പോയോ?

old.vocaroo.com/i/s1i2yesCXqjX

അന്നു ഞാൻ ഡൗൺലോഡു ചെയ്തു വെക്കാൻ വിട്ടു പോയി.

@sajith
സാധനം എന്റെ‌ കൈയ്യിലുണ്ട്.
രജീഷ് പോസ്റ്റ് ചെയ്തപ്പോൾ ഡൗൺലോഡിയത് ഇപ്പോഴും ഫോണിലുണ്ട്.
@rajeesh

Follow

@primejyothi @rajeesh ഹാവൂ, ആശ്വാസം! രജീഷിനും കൂടെ സമ്മതമാണെങ്കിൽ ഇവിടെ അപ്‌ലോഡ് ചെയ്യാമോ?

@sajith @primejyothi ഹൊ! ഞാൻ കാറിയത്‌ എനിക്കു പോലും വേണ്ടാതിരിക്കുമ്പൊ വേറൊരാള്‌ ഫോണിൽ ഡൗൺലോഡ്‌ ചെയ്തു വയ്ക്കുന്നു. എന്റെ കണ്ണു നിറഞ്ഞു പോയി. (ഇനി ബ്ലാക്മെയിൽ ചെയ്യാനോ മറ്റോ ആവുമോ!? 🤔)

ഇവിടെ പോസ്റ്റാൻ എനിക്ക്‌ രണ്ടുവട്ടം സമ്മതം!

@primejyothi @rajeesh @sajith
ഇയർഫോൺ ഉണ്ടായതുകൊണ്ട് വീട്ടുകാര് കേട്ടു പേടിച്ചില്ല. മറ്റേ നിലവിളി ശബ്ദം പുറപ്പെടുവിക്കുന്ന വാട്ട്സപ്പ് സന്ദേശം തുറന്നതുപോലെയുണ്ട്.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.