നല്ലവനും കെട്ടവനും അഴുക്കപ്പയലും ("The Good, the Bad and the Ugly") വീണയിൽ

Follow

മോറിക്കോണിയെ രീതിഗൗളയിലാക്കിയത് ഒന്നൂടി വിപൂലീകരിച്ചിട്ടുണ്ട്.

ഫോണുപയോഗിച്ചു റെക്കോഡ് ചെയ്തത് ഓഡാസിറ്റിയിലിട്ട് ഒന്നു ചെറുതായി ഡോഡ്ജ് ചെയ്ത് സ്മഡ്ജ് ചെയ്ത് ഷാർപ്പെൻ ചെയ്തെടുക്കുകയും ചെയ്തു.

@sajith
എന്റെ പഴയ റിങ്ങ്ടോൺ രീതിഗൗളയിലെ ഒരു ഫ്ലൂട്ടിന്റെ ട്രാക്കാരുന്നു.
തീവണ്ടിയിലെ 'ജീവാംശമായ്‌ താനേ' എന്ന പാട്ട് വന്നപ്പോൾ (പാട്ടു വരുമ്പോൾ അപ്പോൾ ഫോണടിക്കുന്ന പോലെ‌തോന്നും) പതിയെ മദ്ധ്യമാവതിയിലേക്ക് ചാടി.

എന്തായാലും വീണ വായിച്ചാൾക്കും അതിന്മെൽ ഈഫൽടവർ പണിത‌ മുതലാളിക്കും എല്ലാ സഹൃദയരുടേയും പേരിൽ നന്ദി.

@vu3rdd ഇതു കണ്ടിരുന്നോ?

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.