2020 ടെൿ യൂസർ ഗ്രൂപ്പ് സമ്മേളനത്തിൽ മലയാളം ടൈപോഗ്രഫിയെക്കുറിച്ച് ഞാൻ ഒരു പ്രബന്ധം അവതരിപ്പിക്കുന്നുണ്ട്. ഇന്ത്യൻ സമയം ജൂലൈ 25 വൈകുന്നേരം 7:15ന് പ്രക്ഷേപണം ചെയ്യുന്നതായിരിക്കും.

tug.org/tug2020/program.html

Follow

@rajeesh റെക്കോഡിങ്ങ് ഉണ്ടാവുമോ?

@sajith ഉണ്ടാവും, പിന്നീട് പൊതുജനത്തിനു് ലഭ്യമാക്കും.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.