Follow

ഫെഡിവേഴ്സിലെ കലാസ്നേഹികൾക്കും കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങ് സ്നേഹികൾക്കും താൽപ്പര്യമുണ്ടാവാനിടയുള്ള പുസ്തകങ്ങളാണ് ഈയിടത്തെ രണ്ട് എളിയ കെട്ടുകളിൽ കാണുന്നത്.

humblebundle.com/books/program

humblebundle.com/books/create-

@sajith എനിക്കിതിന്റെ ടെക്നിക്ക് ഇനിയും പിടികിട്ടിയിട്ടില്ല. ഞാൻ $1 പേർ ചെയ്താലും $8 പേർ ചെയ്താലും ഫുൾ സെറ്റ് കിട്ടുമോ? ഇല്ലെങ്കിൽ ഓരോ വിലയിലും ഉൾപ്പെടുത്തപ്പെട്ട പുസ്തകങ്ങളുടെ പട്ടിക എവിടെ?

@subinpt പട്ടിക ആ പേജിൽ ഉണ്ടല്ലോ? ഒരു ഡോളർ കൊടുത്താൽ ആദ്യത്തെ നിരയിലുള്ള അഞ്ചു പുസ്തകങ്ങൾ, എട്ടു ഡോളറിന് അതും അടുത്ത നിരയിലെ പുസ്തകങ്ങളും, പതിനഞ്ചു ഡോളറിന് എല്ലാ പുസ്തകങ്ങളും, അങ്ങനെ.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.