ആദ്യം ഉത്തര കൊറിയ - ദക്ഷിണ കൊറിയ നോക്കി. നടന്നില്ല.
പിന്നെ ഇന്ത്യ - പാകിസ്ഥാൻ നോക്കി. നടന്നില്ല.
ഒടുവിൽ ഇസ്രയേൽ - യു.എ.ഇ-യിൽ ഒരു വിധം ഒപ്പിച്ചു..

ndtv.com/world-news/donald-tru

#geopolitics

Follow

@akhilan ഒബാമയ്ക്കും സ്യൂക്കിയ്ക്കും കിസ്സിഞ്ചർക്കും കൊടുക്കാമെങ്കിൽ യഥാർത്ഥത്തിൽ സമാധാനപ്രിയനായ ട്രമ്പേട്ടനും ഒന്നോ രണ്ടോ സമാധാന സമ്മാനം കൊടുക്കാം മിഷ്ടർ!

@sajith ഇത് തന്നെയാണ് ഈ വാര്‍ത്തയും‌ കൊണ്ട് വന്ന സുഹൃത്തുക്കളോട് ഞാൻ പറഞ്ഞത്.

@akhilan

@milcom @sajith

ചരിത്രം ആവർത്തിക്കുന്നു.
ആദ്യമൊരു ദുരന്തമായും
പിന്നെയൊട്ടു പ്രഹസനമായും
- ജർമ്മനീന്നുള്ള താടിക്കാരൻ (തെറ്റായി ക്വോട്ട് ചെയ്യുന്നു)

en.wikipedia.org/wiki/The_Eigh

@akhilan @milcom താടിക്കാരൻ കറകറക്ടാണ്. ഉദാഹരണത്തിന് സോവിയറ്റ് യൂണിയൻ, ചൈന, കമ്പോഡിയ, നോർത്ത് കൊറിയ.

@Aousepp @sajith @milcom

ഇനീം നോബലിനു നിങ്ങളൊക്കെ എതിരു നിൽക്കാനാണോ?

bbc.com/news/world-middle-east

@akhilan ഞാൻ അന്നേ പറഞ്ഞല്ലൊ, ഒബാമക്ക് കൊടുക്കാമെങ്കില്‍ ഇയാള്‍ക്ക് കൊടുക്കാം.

@Aousepp @sajith

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.