മകന് എന്റെ അടുത്തുന്ന് കിട്ടല്ലേന്ന് ഞാൻ ആഗ്രഹിച്ച ക്വാളിറ്റികൾ ഒക്കെ കിട്ടിയെന്ന് തോന്നുന്നു. ഓസിഡിയുടെ ചില ലക്ഷണങ്ങൾ. ഡീറ്റെയിൽസിലുള്ള ശ്രദ്ധ. മിനിയാന്ന് പറഞ്ഞ് കൊടുത്ത ചുവന്ന കുരങ്ങനെ കഥ ഇന്നലെ പറഞ്ഞപ്പോ ജിറാഫിന്റെ ഭാഗം വിട്ട് പോയി. അതിനവൻ ബഹളം വച്ചു. ലവനിതൊക്കെ ഇത്ര ഓർമ്മ കാണുമെന്ന് ആരോർത്തു ! പിന്നെ ഒറിജിനൽ വർക്ക്, ഡെറിവേറ്റീവ് വർക്ക്, ക്രിയേറ്റീവ് കോമൺസ് ഒക്കെ വിശദീകരിച്ച് വന്നപ്പളേക്കും അവനും ഓളും ബോധം കെട്ട് ഉറങ്ങി. പൂച്ച മണ്ണിന്റെയോ മരത്തിന്റെയോ, എലീനെ പിടിക്കണം എന്നല്ലേ ഉള്ളു..

Follow

@subinpt ഡീറ്റൈൽസിൽ ഉള്ള ശ്രദ്ധ നല്ലതല്ലേ? എന്തിനാ അതു വേണ്ടെന്ന് ആഗ്രഹിക്കുന്നത്?

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.