റസ്റ്റ് പഠിക്കാൻ തീരുമാനിച്ചു. ഇത് പൈത്തണും ഗോയും പഠിക്കാൻ തീരുമാനിച്ചത് പോലെ അല്ലെന്നും സിന്റാക്സ് ഹൈലൈറ്റിങ്ങ് തീം - വിം കളർ സ്കീം - കൺസോൾ കളർസ്കീം - വാൾ പേപ്പർ - എമ്മ വാട്ട്സൺ, എന്നാ അയൺമാൻ ഒന്നൂടെ കണ്ടിട്ട് പഠിക്കാം ലൈനിൽ പോവാതിരിക്കാൻ ഡെന്നിസ് റിച്ചിക്ക് ഒരു എൽ ഇ ഡി കത്തിച്ച് തുടങ്ങണം

എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ ലാംഗ്വേജ് സ്പെസിഫിക്കേഷനിൽ തന്നെ സിന്റാക്സ് ഹൈലൈറ്റിങ്ങ് റൂൾസും കളർ സ്കീമും ഡിഫൈൻ ചെയ്യണം. അതാകുമ്പോ സ്മിക്ക് വേണോ മോണോകായി വേണോ അതോ വൺ ഡാർക്ക് വേണോ, അപ്പോ ഡ്രാക്കുളയ്ക്ക് വിഷമമാകുമോ, സോളാറൈസ്ഡ് മാറ്റുമ്പോ കമ്യൂണിറ്റിക്ക് വിഷമമാവാതിരിക്കാൻ റേറ്റിങ്ങ് കൂട്ടി കൊടുക്കണോ തുടങ്ങിയ എത്ര പ്രശ്നങ്ങൾ ഒറ്റയടിക്ക് തീരും ! ചോയിസ് എന്ന ഇല്യൂഷനാണ് മനുഷ്യപുരോഗതിയെ വർഷങ്ങൾ പിന്നോട്ടടിപ്പിക്കുന്നത് :(

Show thread
Follow

@subinpt സിന്റാക്സ് ഹൈലൈറ്റിങ്ങ് ചീളു പരിപാടിയാണെന്നാണ് റോബ് പൈക് പറഞ്ഞിട്ടുള്ളത്!

groups.google.com/forum/#!msg/

@sajith ലുക്ക്സ് വളരെ പ്രധാനമാണ്. ഇല്ലേൽ പിന്നെന്തിനാ കളർ മോണിറ്റർ :) കീവേർഡ് കളറിൽ കണ്ടില്ലേൽ ഒണക്കമീനില്ലാതെ ചോറുണ്ണുന്ന ഫീലാ

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.