@dhanya
പ്ലസ്ടു പഠിക്കുന്ന മകളും അക്കൗണ്ടെടുത്തല്ലേ?
ഹഗ് കണ്ട് ചോയ്ച്ചതാ.
കൊച്ചീച്ചി‌ ആണു ഇവിടുത്തെ സീനിയർഎന്നാണു കരുതിയതു്..
ഇനീപ്പം..

#ഞാനോടി

@isadora
മെൽകൗ..

@akhilan
അല്ല, ഈ വർഷക്കണക്കിലുള്ള സീനിയോറിറ്റിയിൽ അഖിലനെന്താണിത്ര താല്പര്യമെന്നാണ്.

ഇവിടത്തെ ടൂട്ടുകൾ മാത്രം വായിക്കുന്ന ഒരു പുതുമുഖം അഖിലനാണ് ഏറ്റവും സീനിയറെന്നേ വിചാരിക്കൂ. ചെറുപ്പക്കാർക്ക് താല്പര്യമുള്ള ലൈനടി, ഒളിച്ചോട്ടം, വെള്ളമടി, ബൈക്കീക്കേറി കാട്ടിൽ പോക്ക്, സിനിമ, ഫാഷൻ, വണ്ടികൾ, ഗാഡ്ജറ്റ്സ്, ട്രോൾ ഇറക്കൽ, സ്പോർട്സ്, യൂട്യൂബ് ചാനൽ എന്നിവയേപ്പറ്റി ഒന്നും അഖിലൻ എഴുതിക്കണ്ടിട്ടില്ല.

മിക്കതും ISROയിൽനിന്ന് റിട്ടയർ ചെയ്ത ഏതോ ബുജി ശാസ്ത്രജ്ഞൻ ടൈപ് ഭാഷയും കണ്ടന്റും ആണ്.😄

@dhanya @isadora

@kocheechi
കുറച്ചു കോളേജു പെൺകുട്ടികളെ ആനസൈറ്റിൽ കൊണ്ടുവന്ന് 'വീ മെറ്റ് ഓൺ ആനസൈറ്റ്' ഹാഷ്ടാഗിടാൻ ഭാഗ്യമുണ്ടാകുമെന്ന് പറഞ്ഞ് മുതലാളി എന്നെ ഇവിടെ പിടിച്ച് നിർത്താൻ തുടങ്ങീട്ട് വർഷം രണ്ടാകുന്നു.

മൈന്റിന്റെ അവസ്ഥ പ്രകാരം അടുത്തകൊല്ലം മുതൽ 'അടൽ പെൻഷൻ യോജന'യുടെ ഗഡു വാങ്ങിത്തുടങ്ങാമെന്നായിട്ടുണ്ടു്.

@dhanya @isadora

Follow

@kocheechi @akhilan 😱 :philomena:

ആര്? എപ്പോ? എന്ത്? എങ്ങനെ?

@dhanya @isadora

@sajith @kocheechi

നിങ്ങളൊക്കെ ബാലശാപം കിട്ടും ട്ടോ!!

ഫേക്കെങ്കിൽ ഫേക്ക്..
@aswathiachu ഹായ്...

@dhanya @isadora

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.