@sajith ഞാൻ ഇപ്പൊ വർണം ഒന്ന് നന്നാക്കുനുള്ള ശ്രമത്തിൽാണു. അതിന്റെ ഭാഗമായി ഒരു നല്ല കോർപ്പുസ് ഉണ്ടാക്കാൻുള്ള ശ്രമത്തിലാണു. Twitter നോക്കിയപ്പോൾ അവിടെ rate limitഉം വേറെ പ്രശ്നങ്ങളും ഉണ്ട്. ആനയിൽ നിന്ന് public toot ഡാറ്റ തരാവോ ? അത് വെച്ച് ആകെ ചെയ്യാ, ഒരു "word frequency analysis" മാത്രമായിരിക്കും.

ആനയൊ ട്വിട്ടെറോ ആവുമ്പോൾ ശരിക്കും എഴുത്തിന് ആവശ്യമായ വാക്കുകൾ കിട്ടും എന്നതുകൊണ്ടാണ്. വിക്കിപ്പീഡിയ ആണേൽ അതിൽ ആവശ്യമില്ലാത്ത കുറെ ഉണ്ട്.

@everyone

Follow

@subins2000 എനിക്ക് നേരിട്ട് ഡാറ്റബേസ് അക്സസ്സ് ഇല്ല. എപിഐ ഉപയോഗിച്ചു കൂടെ?

മാസ്റ്റഡൺ എപിഐക്ക് ഒരു റേറ്റ് ലിമിറ്റ് ഉണ്ട്. അതിൽ ഞാനായിട്ട് പ്രത്യേകിച്ച് ഒന്നും ചെയ്തിട്ടില്ല.

@sajith ഓ, ഞാൻ ഇപ്പൊ API നോക്കിയപ്പോ കണ്ട് : docs.joinmastodon.org/methods/

എന്റെ ഭാഗത്ത് തെറ്റുണ്ട്, ഞാൻ Mastodon scraper എന്ന് search ചെയ്തിട്ട് കാര്യമില്ല.

@subins2000
ഏതെങ്കിലും മലയാളം റീറ്റ്വീറ്റ് ബോട്ടുകളെ അറിയുമോ? അവരോട് ചോദിച്ചാൽ , അവരുടെ ആക്സസ് കീയുപയോഗിച്ച് അവർ റീറ്റവീറ്റിയതെല്ലാം സ്ക്രേപ്പാൻ പറ്റുമോ? (പോളിസി അറിയില്ല.) ഞാനിന്നലെ ലൂക്കയിലെ സയൻസ് ഡിക്ഷ്നറി സ്ക്രേപ്പ് ചെയ്തിരുന്ന്. അത് ഉപകാരപ്പെടുമോ?
@sajith

@mj "crawlamma" അക്കൗണ്ട് ഉണ്ട്. പിന്നെ ഓരോരുത്തരോട് ചോദിച്ച് പോവേണ്ടി വരും.

Instagram scraper വർക്ക് ആവുന്നുണ്ട്, ഇനി മലയാളം എഴുതുന്ന അക്കൗണ്ടുകൾ കണ്ടുപിടിക്കണം.

ലൂക്കയും ഉപകാരപ്പെടും. പക്ഷേ പക്ക സാധാരണക്കാർ ഉപയോഗിക്കുന്ന വാക്കുകൾ കിട്ടുവാണേൽ ഉപകാരം കൂടും.
@sajith

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.