@syam ടൊറോന്റോ. ബോംബേ പാലസ് എന്നൊരു റെസ്റ്റോറന്റിന്റെ വാതിൽക്കൽ ഇരുവശത്തും ദ്വാരപാലകരായി ഓരോ ഗണപതി നിൽപ്പുണ്ട്.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.