Follow

@subins2000 webwormhole.io കണ്ടിട്ടുണ്ടോ? അതു കണ്ടപ്പോൾ സുബിന്റെ webdrop.space ഓർമ്മ വന്നു.

@sajith ഇത് ആദ്യമായിട്ടാണ് കാണുന്നത്. എല്ലാം ഉപയോഗിക്കുന്നത് ഒക്കെ WebRTC തന്നെ. ഈ invite code ഒഴിവാക്കാവുന്ന ഒരു സംഭവം ആണ്, ദീർഘകാല ഉപയോഗത്തിൽ വളരെ annoying ആണത്. LAN ആണേൽ എളുപ്പം കേറി ഫയൽ പങ്കുവെക്കാൻ പറ്റണം. കൂടുതൽ ചോദ്യങ്ങളോ ഡെക്കറേഷനോ വേണ്ട [mafia-sasi-best-actor.jpg]

PS: KDEConnect ഉള്ളത്കൊണ്ട് ഞാൻ WebDrop ഉപയോഗിക്കാറില്ല 🙈. KDEConnect integration in Plasma DE വളരെ ഉപകാരപ്രദമാണു്‌

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.