ഈ കഴിഞ്ഞ ക്രിസ്മസിന് ശാന്താക്ലോസിനെ ഓരോ അലങ്കാരങ്ങളിലും ഈ ഒരു സ്വെറ്ററിലും അല്ലാതെ എവിടേം കണ്ടതേയില്ലെന്ന് ഇപ്പോഴാണ് ഓർമ്മ വന്നത്.
ഒരു ഗുണമുണ്ട്. പണ്ടത്തെ ക്രിസ്മസല്ലാരുന്നോ ക്രിസ്മസ്, ഇപ്പഴത്തെ ക്രിസ്മസൊക്കെ ഒരു ക്രിസ്മസാണോ എന്നു സത്യസന്ധമായി തള്ളാം.
🎅 🎄