സിഗ്നൽ വഴി അനിയത്തി ഷെയർ ചെയ്ത വാർത്ത:‌ സിഗ്നലിലേക്കുള്ള തള്ളിക്കയറ്റം കണ്ട് സക്കറേട്ടൻ കണ്ണുതള്ളിയിരിക്കുകയാണെന്ന്!

manoramaonline.com/technology/

പണ്ടിതു പോലെ റ്റ്വിറ്ററിൽ നിന്നൊരു തള്ളിക്കയറ്റം കണ്ടു നമ്മടേം കണ്ണു തള്ളിയതായിരുന്നു. അതൊക്കെയൊരു കാലം.

Follow

സക്കറേട്ടന്റെ കാരുണ്യത്താൽ സിഗ്നലിൽ നെറയെ ആളായി. ശാന്തവും സുന്ദരവുമായ മറ്റൊരു മെസ്സേജിങ്ങ് ആപ്പിലേയ്ക്കു നീങ്ങാൻ സമയമായിരിക്കുന്നു.

:signal:

ജനം ഇടിച്ചു കേറിയതു താങ്ങാനാവാതെ സിഗ്നൽ തകർന്നിരിക്കുന്ന ഈ വേളയിൽ സിഗ്നലിനെപ്പറ്റിയുള്ള ചില എതിർവാദങ്ങൾ വായിക്കാം.

drewdevault.com/2018/08/08/Sig

:signal:

@sajith ഈ ആളോളൊക്കെ താമസിയാതെ വാട്ട്സപ്പിലേക്ക് തന്നെ പോകും

@mujeebcpy ഒറപ്പല്ലേ. എന്നാലും സിഗ്നൽ ആപ്പു ഡിലീറ്റു ചെയ്യാൻ മറന്നു പോണവരു കൊറച്ചു പേരുണ്ടാവും

@sajith @mujeebcpy
സിഗ്നൽ ഡിലീറ്റ് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല.

@nattukaran @mujeebcpy പേഴ്സണലായിട്ടെടുക്കരുതേ!

സിഗ്നൽ ഇഷ്ടപ്പെട്ടിട്ട് ഉപയോഗം തുടരുന്നവർ ചെറിയ ന്യൂനപക്ഷമായിരിക്കും. റ്റ്വിറ്റർ ഉപേക്ഷിച്ച് ഇവിടെ സ്ഥിരമാക്കിയവരും അതുപോലെ ചുരുക്കമാണ്.

ബഹുഭൂരിപക്ഷം ആളുകളും സുപരിചിതമല്ലാത്ത അഡിക്ടീവ് ഫീച്ചേഴ്സ് കുറഞ്ഞ സോഫ്റ്റുവെയർ ഉപേക്ഷിച്ചു പോവാനാണു സാധ്യത. ഈ കാര്യത്തിൽ തെറ്റു പറ്റിയാൽ എനിക്കു സന്തോഷമേയുള്ളൂ.

നെറ്റുവർക്ക് ഇഫക്ടിന്റെ ഗുണം കൊണ്ട് കൂടുതലാളുകൾ സിഗ്നൽ ഉപയോഗം തുടരാനും സാധ്യതയുണ്ട്. നമുക്കു കാത്തിരുന്നു കാണാം. 🙂

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.