"ബുൾഷിറ്റ് അസിമെട്രി പ്രിൻസിപ്പിൾ" എന്നൊരു പ്രമാണത്തെപ്പറ്റി കേൾക്കാനിടയായി. "The amount of energy needed to refute bullshit is an order of magnitude larger than to produce it" എന്നാണതു പറയുന്നത്.
https://en.wikipedia.org/wiki/Brandolini%27s_law
അക്കാദമിക നേരുകേടിനെപ്പറ്റിയുള്ള ഒരു ലേഖനത്തിലാണു കേട്ടത്.
https://crystalprisonzone.blogspot.com/2021/01/i-tried-to-report-scientific-misconduct.html
ബുൾഷിറ്റ് ഏതു രൂപത്തിലും വരും! ചിലപ്പോ ഫോർവാഡ് രൂപത്തിൽ, ചിലപ്പോ ജേണൽ ആർട്ടിക്കിൾ രൂപത്തിൽ.
ആയതിനാൽ ആനസൈറ്റു മെമ്പ്രമ്മാർ എപ്പോഴും ജാഗരൂകരായിരിക്കണമെന്ന് ഉദ്ബോധിപ്പിക്കുന്നു.