Follow

ആമസോണിനെ ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്കെത്തിച്ചത്തിനു ശേഷം അടുത്ത വിനോദം അന്വേഷിച്ചു തിരിച്ചിരിക്കുന്ന ജെഫ് ബെസോസ് ഏട്ടന് ആനസൈറ്റിന്റെ അഭിവാദ്യങ്ങളും ആശംസകളും.

@sajith never expected Jeff Bezos to step down from the CEO position. Maybe he will put focus on his space company, blue origin.
Anyway, lot of the amazon products and services, especially AWS are great

@sajith ഇങ്ങോട്ട് സ്വാഗതവും പറയാമായിരുന്നില്ലേ ?

@tachyons അങ്ങേരു സാങ്കേതികമായി തൊഴിൽരഹിതനാണെങ്കിലും വേറെ ഒത്തിരി തെരക്കുള്ള ആളല്ലേ? 😅

logicmag.io/commons/inside-the

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.