കാർബൺ ന്യൂട്രൽ മീനങ്ങാടിയെപ്പറ്റി ഏതാനും വാക്കുകൾ സംസാരിക്കാനായി ജോസൂട്ടിയെ വേദിയിലേയ്ക്കു ക്ഷണിക്കുന്നു.
@sajith
പിന്നെ ദ് സ്ക്രോളിൽ ഒരു വീഡിയോയും
@mj "ഗ്രീൻ മീനങ്ങാടി" എന്നൊരു പരിപാടി ഉണ്ടെന്ന് അമ്മാവൻ പറഞ്ഞിരുന്നു. കൂടുതൽ എന്തേലും വിവരം കിട്ടുവാണേൽ അറിയിക്കാമോ?
അറിഞ്ഞിട്ടൊന്നും ചെയ്യാനല്ല. വയനാട്ടിലെ ന്യൂസ് കേൾക്കുന്നത് ഒരു സന്തോഷമാ. 🙂
16 വർഷത്തിലേറെയായി എൽഡീയെഫ് ഭരിച്ച്കൊണ്ടീരുന്ന മീനങ്ങാടി പഞ്ചായത്ത് ഇത്തവണ പോയി. ഈ സർക്കാരിന്റെ കാലത്ത് ഐസക്ക് മന്ത്രിയുടെ ബ്രൈൻ ചൈൽഡായി മരം ഈട് വെച്ച് ലോണെടുക്കുന്ന പരിപാടിയും കാപ്പിയ്ക്ക് പ്രത്യേക പരിഗണന കൊടുക്കുന്ന പരിപാടിയുമെല്ലാം വന്നത്.
കൂടുതൽ വിവരങ്ങൾ ഞാനന്യോഷിക്കാം
@sajith
കാപ്പി കൃഷി യുമായി ബന്ധപ്പെട്ട് എന്തെല്ലാമോ കേട്ടിരുന്ന്. കൂടുതലറിയില്ല.