ആമസോണിന്റെ ഇൻഡ്യയിലെ തന്ത്രങ്ങളെപ്പറ്റി ഒരു റിപ്പോർട്ട്
https://www.reuters.com/investigates/special-report/amazon-india-operation/
@sajith ഉദ്ധരണി: One of the notes contains a frank appraisal of Modi’s “straight forward” style of thinking, sizing him up as “not an intellectual.”
കച്ചവടക്കാർക്ക് ഇമ്മാതിരി കോലം കെട്ടലുകളെയൊക്കെ കൃത്യമായി അളന്നു തൂക്കാൻ ക്ഷണ നേരം മതി.
@rajeesh അതു സാരമില്ല. ഭക്തജനങ്ങൾക്കു കോലംകെട്ടിലാണല്ലോ വിശ്വാസം. 🙂
ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.