Follow

ഇതൊരു ഹിറ്റാണെന്ന് സ്ഥലത്തെ പ്രധാന പാണൻ പറഞ്ഞറിഞ്ഞു.

youtube.com/watch?v=eYq7WapuDL

@sajith
റൂമിൽ മൂന്നിനു നാലു നേരം വച്ച് സഹമുറിയന്മാർ വച്ചു കേൾപ്പിക്കുന്നുണ്ടു്..

@akhilan പാട്ടും വീഡിയോയും ഇഷ്ടപ്പെട്ടു. എന്നാലും നാലു നേരം കേൾക്കാൻ വയ്യ.

ഹെഡ്ഫോൺ ഉപയോഗിക്കാത്ത സഹമുറിയന്മാരെ പടിയടച്ചു പിണ്ഡം വെക്കണമെന്നൊരു പ്രമേയം പാസാക്കാൻ നോക്കൂ!

@sajith @akhilan സിൽസിലാഹേ സിൽസിലാ ഒരു ഇരുപത് ലക്ഷം കൂടി മുടക്കി ഷൂട്ട് ചെയ്ത ഫീൽ.

@sajith @akhilan ഇവിടെ എന്റെ ഓഫിസിൽ ബോസാണ് നാല് നേരം കേൾക്കുന്നത്. അങ്ങേരോട് അടച്ച് വെക്കാൻ പറയാനും പറ്റില്ല :-(

@dishkaoum @akhilan ബോസിന്റെ കോലാഹലം കേൾക്കുന്നത് ഒഴിവാക്കാൻ സഹായിക്കുന്നതു കൊണ്ടായിരിക്കും ബോസിന്റെ നോയിസ് കാൻസലിങ്ങ് ഹെഡ്ഫോണിന് ബോസ് എന്നു പേരിട്ടത്!

(ഡാഫ്റ്റ് പങ്കനും എന്നോടു ക്ഷമിക്കണം! ഈ നിലവാരത്തിലുള്ള ചളു മാത്രമേ എന്റെ കയ്യിലുള്ളൂ.)

@sajith @akhilan ഇറ്റ്സോക്കെ. മേൽപ്പറഞ്ഞ ബോസ് ഇതിനെ വെല്ലുന്ന ചളി പറയുമ്പോൾ ചിരിക്കാൻ നിർബന്ധിതനാകുന്ന പങ്കനിതൊക്കെയെന്ത്..!

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.