Follow

ഇന്ത്യയിൽ ആഹാരം രാഷ്ട്രീയമാക്കിയത് വലിയൊരു പൊതുജനാരോഗ്യ പ്രശ്നമാണ്. അതിനെപ്പറ്റി ഒരു ലേഖനം.

medium.com/brainfoodmagazine/t

@sajith
ആഗോളതാപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും കാലത്ത് മാംസത്തിലേക്കുള്ള പോക്ക് ഒരു സുസ്ഥിരമായ നയമാണോയെന്ന് സംശയമുണ്ടു്.

(മീഥേൻ രണ്ടാമത്തെ വലിയ Greenhouse gas ആണു്. ഇന്ത്യൻ ജനസംഖ്യയ്ക്കൊപ്പിച്ചിള്ള മാസമുണ്ടാക്കാൻ വേണ്ടി ഇവയ്ക്കുള്ള തീറ്റയ്ക്കു വേണ്ടിയുള്ള വനനശീകരണം, Food Pyramid ൽ രണ്ടാമത്തെ Trophic level ൽ ആയതിനാൽ ഇടയിലുള്ള ഊർജ്ജനഷ്ടം, ഒരു കിലോ മാസം ഉണ്ടാക്കാനുള്ള വിഭവവിനിയോഗം അരി ഒഴിച്ചു സസ്യാഹാരത്തെ അപേക്ഷിച്ചു പതിന്മടങ്ങാണു്.)

@sajith

പൊതുവേ Millet ആണൂ ഇനിയുള്ള കാലം അഭികാമ്യമെന്നൊരു അഭിപ്രായം കേട്ടിട്ടുണ്ടു്.

thehindu.com/news/internationa

@akhilan മീഥെനെപ്പറ്റി ഒരു പേപ്പർ വായിക്കൂ.

acsess.onlinelibrary.wiley.com

ഒരു റ്റെഡ് ടോക്ക് കാണൂ.

ted.com/talks/allan_savory_how

ഒരു ലേഖനം വായിക്കൂ.

andrewrfrench.medium.com/grass

പറ്റുമെങ്കിൽ ഒരു പുസ്തകവും വായിക്കൂ.

chelseagreen.com/product/defen

കൃഷിക്കായും വനനശീകരണം നടക്കുന്നുണ്ടല്ലോ. മണ്ണിളക്കിയുള്ള കൃഷിയിൽ നിന്നാണ് കൂടുതൽ മീഥേൻ വരുന്നതും.

@sajith
നെല്ലു പോലുള്ള (വെള്ളം കെട്ടിനിൽക്കുന്ന) ചില കൃഷികളാണു മീഥേൻ പുറപ്പെടുവിക്കുന്നതു്.

en.wikipedia.org/wiki/Methane_

പിന്നെ, ഈ ഊർജ്ജനഷ്ടത്തെ എങ്ങനെയാണു അക്കൗണ്ട് ചെയ്യുക.

@sajith

ഇതിപ്പോൾ‌ സെർച്ച് ചെയ്തപ്പോൾ‌ കണ്ടതാണു്.

fao.org/3/XII/0830-B2.htm

സജിത്ത് തന്നതൊക്കെ തിരക്കൊഴിയുമ്പോൾ വായിക്കാം.

@akhilan ഞാൻ പറയാൻ ശ്രമിക്കുന്നത് ഇതൊന്നും വെട്ടൊന്ന്, മുറി രണ്ട് എന്ന രീതിയിൽ ലളിതമായ ഉത്തരം കണ്ടുപിടിക്കാൻ കഴിയുന്ന ചോദ്യങ്ങളല്ല എന്നാണ്. നമ്മൾ ഒരു solution കണ്ടു പിടിക്കാനല്ല, പല കാര്യങ്ങൾ trade-off ചെയ്യേണ്ടി വരാനാണു കൂടുതൽ സാധ്യത.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.