Follow

ഇടയ്ക്കിങ്ങനെ ഇരിക്കുമ്പോൾ ജോൺ മെയ്നാഡ് കേയ്ന്സിന്റെ വാക്കുകൾ ഓർമ്മ വരും.

"The ideas of economists and political philosophers, both when they are right and when they are wrong, are more powerful than is commonly understood. Practical men who believe themselves to be quite exempt from any intellectual influence, are usually the slaves of some defunct economist. Madmen in authority, who hear voices in the air, are distilling their frenzy from some academic scribbler of a few years back."

@sajith പ്രസ്തുത പ്രായോഗിക വ്യക്തികളും ഉന്മാദ വ്യക്തികളും സമകാലിക സാമൂഹ്യസാഹര്യങ്ങളിലാരെയെങ്കിലൂം ഓർമ്മ വന്നതാണോ?

@rajeesh സമകാലികം മാത്രമല്ലല്ലോ, നിത്യഹരിതമായ ഒരു നിരീക്ഷണമല്ലേ അത്? അങ്ങു റഷ്യൻ ഗുലാഗ് മുതൽ (അതിനു മുൻപും) ഇങ്ങിവിടെ ട്രുഡുവേട്ടന്റെ നോട്ടടി യന്ത്രം വരെ പ്രവർത്തിപ്പിക്കുന്നതും അതുവഴി നമ്മുടെയെല്ലാം ജീവിതം നിയന്ത്രിക്കുന്നതും ഏതോ വിദ്വാന്റെ തലയിൽ എന്നോ എവിടെയോ എങ്ങനെയോ ഉദിച്ച ആശയങ്ങളല്ലേ?

ആഫ്രിക്കയിലെ ദാരിദ്ര്യത്തെപ്പറ്റി മാർഗരറ്റ് വേഡ് സംസാരിക്കുന്നതു കേട്ടപ്പോഴാണ് ഇന്നലെ ഓർമ്മ വന്നത്.

youtube.com/watch?v=eqD3QbzSsI

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.