Follow

ഹോ സെന്റിയായി.

ഉണ്ടോനു പായ കിട്ടാഞ്ഞിട്ടാണെന്നു കരുതി എല കിട്ടാത്തവർ കുണ്ഠിതപ്പെടരുത്. വെളമ്പുകാർ അടുത്ത റൗണ്ടൂടെ വന്നാൽ ഉണ്ടോരു പായ അന്വേഷിച്ചു പോകുമല്ലോ. അപ്പോ പന്തി ഫ്രീയാവുമല്ലോ. അപ്പോ നിങ്ങക്ക് എല കിട്ടുമല്ലോ.

:sarscov2: 💉

@sajith ഇബടെ അടുത്ത ഒരു കൊല്ലത്തേക്ക്‌ പന്തി ഫുള്ളാണ്‌.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.