കഴിഞ്ഞ ദിവസം ഒരു പതിനഞ്ചു കിലോമീറ്റർ തേരാപ്പാരാ നടന്നിട്ടുണ്ടാവണം. നടപ്പിൽ കണ്ട കാഴ്ച്ച്കൾ.

ഒരു കൂട്ടം മീൻപിടുത്തക്കാരെ കണ്ടു

ഒരു ഫീൽഡിൽ ധാരാളം ഗോൾഡ്ഫിഞ്ചുകളെ കണ്ടു. ഇത്രയും ഗോൾഡ്ഫിഞ്ചുകളെ ഒരുമിച്ചു കാണുന്നത് ആദ്യമായിട്ടാണ്.

"ഗ്രേ കാറ്റ്ബേഡ്" ആണെന്ന് ഐനാച്ചുറലിസ്റ്റ് പറയുന്നു.

കുറേ മൊണാർക്ക് ശലഭങ്ങളെ കണ്ടു

Follow

ഒരു റക്കൂണുമായി അല്പനേരം മുഖാമുഖം നോക്കി നിന്നു.

ധാരാളം കോർമൊറന്റുകളെ കണ്ടു

ഒരു സീഡാർ വാക്സ് വിങ്ങിനെ കണ്ടു

താറാവുകളെയും അരയന്നങ്ങളെയും വാത്തുകളെയും കണ്ടു

പേരറിയാവുന്നതും അറിയാത്തതുമായ അനേകം സസ്യങ്ങളെയും മറ്റു ജീവജാലങ്ങളെയും കണ്ടു.

സംഭവസ്ഥലം ടൊറോന്റോയിലെ ടോമി തോംപ്സൺ പാർക്ക് എന്നൊരിടമാണ്. അൻപതുകളിൽ ലാൻഡ്ഫിൽ ആയി തുടങ്ങിയതാണ്. ഇന്നിവർക്കെല്ലാം വീടായിരിക്കുന്നു.

ഇവിടെ ആദ്യം പോയതു കഴിഞ്ഞ വർഷമാണ്. ഇടയ്ക്കിടയ്ക്കു പോകണമെന്ന് ആഗ്രഹമുണ്ടെങ്കിലും അതെല്ലാം കൊറോണ മുടക്കി. ഇപ്പോ രണ്ടാമതാണു പോവുന്നത്. ഇനിയും പോണം.

en.wikipedia.org/wiki/Leslie_S

@akhilan അഖിലന്റെ പട്ടികയിൽ പെട്ടില്ല എന്നറിഞ്ഞ "മരസാരമേയം" @sajith

@praveenp @sajith

അര മണിക്കൂറായി വരയാടിന്റെ വരയെവിടെന്ന് ചിന്തിച്ചോണ്ടിരിക്കുവാണു്.

ml.wikipedia.org/wiki/%E0%B4%B

@akhilan കടൽപ്പശു അയവെട്ടാറുണ്ടോ?? @sajith

@praveenp @sajith

കടൽച്ചൊറി സെപ്പറേറ്റ് ഉള്ളപ്പോൾ കടൽച്ചേന മൂലമുണ്ടാകുന്ന ചൊറിച്ചിലിനെ എന്തുവിളിക്കും?

ml.wikipedia.org/wiki/%E0%B4%9

ml.wikipedia.org/wiki/Sea_urch

@praveenp @sajith

കടലാവണക്ക് കരയിലുണ്ടാകുന്നതെങ്ങനെ?
ml.wikipedia.org/wiki/Jatropha

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.