കഴിഞ്ഞ ദിവസം ഒരു പതിനഞ്ചു കിലോമീറ്റർ തേരാപ്പാരാ നടന്നിട്ടുണ്ടാവണം. നടപ്പിൽ കണ്ട കാഴ്ച്ച്കൾ.

@sajith ഒരുപാട് നല്ല‌ ചിത്രങ്ങൾ 👌❤

വിക്കിമീഡിയ കോമൺസിലേക്ക് സംഭാവന ചെയ്യാറുണ്ടോ? ഇല്ലെങ്കിൽ ഒന്ന് പരിഗണിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. അങ്ങനെ ഇതൊക്കെ കൂടുതൽ ആളുകളിലേക്ക് എത്തുകയും ചെയ്യും.

Follow

@bady താങ്ക്യൂ.

വിക്കിമീഡിയ ഫൗണ്ടേഷണു സംഭാവന കൊടുക്കാറുണ്ടായിരുന്നു. ഇനിയിപ്പം കോമൺസിനു വേറെ പ്രത്യേക സംഭാവന വേണോ? 🙃

ഒരുവിധം പടങ്ങളൊക്കെ CC BY-SA ലൈസൻസിലാണു ഫ്ലിക്കറിലും ഐനാച്ചുറലിസ്റ്റിലും തട്ടുന്നത്. വിക്കിപ്പീടിക എഴുത്തുകാർക്കു താൽപ്പര്യമുള്ള പടങ്ങളാണ് എടുക്കുന്നതെന്ന് ഇതുവരെ തോന്നിയിട്ടില്ല. നോക്കാം. പക്ഷേ പടം അപ്പ് ലോഡ് ചെയ്യുമ്പം ബോറടിക്കുന്ന മാരകരോഗത്തിന് അടിമയാണു ഞാൻ. അതുകൊണ്ട് ഉറപ്പൊന്നുമില്ല. 🙂

@sajith @bady
You probably know this already - You can upload to wikimedia commons by just inserting the flickr URL of the image :-)

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.