Follow

:inkscape:

നമ്മുടെ പ്രിയപ്പെട്ട വെക്ടർ വര പ്രോഗ്രാമായ ഇങ്ക്സ്കേപിന്റെ മുൻഗാമി സൊഡിപൊഡി എന്നൊരു പ്രോഗ്രാമായിരുന്നു.

wiki.inkscape.org/wiki/index.p

സൊഡിപൊഡിയുടെ പഴയ ഡൊമൈൻ ആയിരുന്ന സൊഡിപൊഡി ഡോട്ട് കോമിൽ ചുമ്മാ ഒരു കൗതുകത്തിനു പോയി നോക്കി. അവിടെ ഇപ്പോൾ ഒരുത്തൻ ഇൻഡ്യക്കാർക്കു സെക്സ് ടോയ്സ് കച്ചോടം ചെയ്യുകയാണ്.

@sajith

ഇങ്ക്സ്കേപ്പിൽ ഉണ്ടാക്കിയ വെക്ടർ ടെക്സ്റ്റ് എഡിറ്ററിൽ തുറന്നുനോക്കിയാൽ xmlൽ എവിടൊക്കെയോ സോഡിപോഡിയുടെ പേരു കാണാമായിരുന്നു.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.