കഴിഞ്ഞ ദിവസം ഒരു പതിനഞ്ചു കിലോമീറ്റർ തേരാപ്പാരാ നടന്നിട്ടുണ്ടാവണം. നടപ്പിൽ കണ്ട കാഴ്ച്ച്കൾ.

ഒരു കൂട്ടം മീൻപിടുത്തക്കാരെ കണ്ടു

ഒരു ഫീൽഡിൽ ധാരാളം ഗോൾഡ്ഫിഞ്ചുകളെ കണ്ടു. ഇത്രയും ഗോൾഡ്ഫിഞ്ചുകളെ ഒരുമിച്ചു കാണുന്നത് ആദ്യമായിട്ടാണ്.

"ഗ്രേ കാറ്റ്ബേഡ്" ആണെന്ന് ഐനാച്ചുറലിസ്റ്റ് പറയുന്നു.

കുറേ മൊണാർക്ക് ശലഭങ്ങളെ കണ്ടു

@akhilan കണ്ടിരുന്നു. മൊണാർക്കിന്റെ പിന്നാലെ രണ്ടുമൂന്നു വർഷം നടന്നതു കൊണ്ട് അതിനോടൊരു പ്രത്യേക സ്നേഹമുണ്ട്. 🙂

അനുരാഗ് അഗ്രവാൾ എഴുതിയ "Monarchs and Milkweed: A Migrating Butterfly, a Poisonous Plant, and Their Remarkable Story of Coevolution" എന്ന പുസ്തകത്തിൽ സിറ്റിസൺ സയൻസിന്റെ ചരിത്രം വിശദമായിട്ടുണ്ട്. പുസ്തകം ഇഷ്ടപ്പെട്ടിരുന്നു. മൂപ്പരുടെ ബ്ലോഗും ഇഷ്ടമാണ്.

eeb.cornell.edu/agrawal/

@sajith @akhilan
A caterpillar and butterfly are two completely different organisms?
Or is the caterpillar just growing into one?

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.