ഈ കഠിനാധ്വാനികൾ തിരക്കിട്ടു ജോലി ചെയ്യുന്നതു കണ്ടു നിന്നപ്പോൾ അവരോട് ആരാധന തോന്നുകയും സ്വന്തം അലസതയോർത്ത് നാണം തോന്നുകയും ചെയ്തു.

🐝

അടുത്തൊരു കുളത്തിൽ ചവറു വലിച്ചെറിഞ്ഞിരിക്കുന്നതു കണ്ടപ്പോൾ മനുഷ്യകുലത്തോടു തന്നെ അവജ്ഞ തോന്നുകയും ചെയ്തു.

Follow

ഇവരുടെയൊക്കെ വീടാണ് ചില മനുഷ്യർ ഇങ്ങനെ വൃത്തികേടാക്കിയിട്ടിരിക്കുന്നത്.

🐸 🐦

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.