Follow

ആഗസ്റ്റു പന്ത്രണ്ട് ആനദിവസമാണെന്നു @syam ചൂണ്ടിക്കാട്ടിയിരിക്കുന്നു. ഈ സുപ്രധാന വസ്തുത എനിക്കറിഞ്ഞൂടായിരുന്നു. ചൂണ്ടിക്കാട്ടിയതിനു ശ്യാമിനു നന്ദി.

ആനദിനാശംസകൾ ആനസൈറ്റുമെമ്പ്രമ്മാരേ!

🐘 🐘 🐘

@sajith @syam

നന്ദി.
ആഗസ്റ്റ് 10 മടി ദിനമായിരുന്നു. മടിയായോണ്ടാ അന്നതു ആശംസിക്കാഞ്ഞതു്.
അതിന്റെയും നൽവാഴ്ത്തുകൾ..

@akhilan @syam അതും അറിഞ്ഞൂടായിരുന്നു!

എനിക്കു പിന്നെ മടിയില്ലാത്തോണ്ട് മടിദിവസത്തിൽ ആശംസിക്കേണ്ട കാര്യമില്ലാരുന്നല്ലോ. അപ്പോ അതു സാരമില്ല.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.