NFT മലയാളി എന്നൊരു പരിപാടി നടക്കുന്നതായി അറിഞ്ഞു.
എനിക്കു മനസിലായതനുസരിച്ച് ബ്ലോക്ക്ചെയിനിൽ ഭൗതികവും ഡിജിറ്റലും ആയ വസ്തുക്കളുടെ ഉടമസ്ഥാവകാശം രേഖപ്പെടുത്തി വെക്കുന്ന പരിപാടിയാണു NFT അഥവാ നോൺ ഫഞ്ചിബിൾ ടോക്കൺ. ഞാൻ മനസിലാക്കിയതിൽ തെറ്റുണ്ടെങ്കിൽ ബഹുമാന്യ ആനസൈറ്റു മെമ്പ്രമ്മാർ തിരുത്തുമല്ലോ.
അവരുടെ NFT അവതാരിക:
https://medium.com/nft-malayali/demystifying-nft-99625fed6380
@akhilan @sajith എന്റെ ക്ലാസ്സിലെ ഒരുത്തനും, ജൂനിയർ ഒരുത്തനും NFT വെച്ച് വരുമാനം ഉണ്ടാക്കി വരുന്നു. https://foundation.app/@jadheshvp
@sajith
NFT യെപ്പറ്റി ഞാൻ മുന്നേ ഇവിടൊരു ലിങ്കിട്ടിരുന്നു.
അന്നു ഞാനും ആദ്യമായാണു അതിനെപ്പറ്റി അറിയുന്നതു്.