@rajeesh @sajith @vu3rdd@aana.site
@vu3rdd@mastodon.radio ന്റെ ചിത്രം ആദ്യമായി കാണുകയാണു്.
@rajeesh
അപ്പോൾ ഞാൻ സ്വതന്ത്ര സോഫ്റ്റ്വേർ അനുഭാവി അല്ലേ എന്നൊരു സംശയം. സംശയം തീർക്കാനായി ആഭാസിന്റെ ബയോ വായിച്ചപ്പോൾ മോസ്റ്റ്ലി ഹാം ലെസ്സ് എന്നത് കണ്ടപ്പോൾ ആളിനെ കണ്ടിട്ടുണ്ടെന്നു തോന്നി. 2016ൽ ബാംഗ്ലൂരിലെ മേക്കർ ഫെയറിൽ ഒരു കിടിലം മെക്കാനിക്കൽ കീബോർഡുമായി ആളിനെ കണ്ടായിരുന്നു. ഹിച്ച്ഹൈക്കർ ഫാനായതു കൊണ്ട് ഡൊമൈനിന്റെ പേരുകാരണം പോയി സംസാരിച്ചു. അന്നു വാങ്ങിവച്ച വിസിറ്റിങ് കാർഡ് ഇപ്പോഴും കൈയ്യിലുണ്ട്. :)
@sajith @vu3rdd
@sajith
അത് ഞമ്മളാന്ന് കേട്ടപ്പോ നമ്മടെ പാസ്റ്ററെ ഓർമ്മ വന്നു
ലിബ്രെപ്ലാനറ്റ് കോൺഫറൻസിൽ നിന്നുള്ളള വീഡിയോകൾ പുറത്തിറങ്ങിയിട്ടുണ്ട്, https://media.libreplanet.org എന്ന സൈറ്റിൽ.
കോൺഫറൻസ് മുഴുവനായുംം തൽസമയം കാണാൻ സാധിച്ചില്ല. അതിലെ "Design in the command line: Recipes for tasty outcomes" എന്ന പ്രഭാഷണം അൽപ്പം കണ്ടപ്പോൾ ഇഷ്ടപ്പെട്ടിരുന്നു.
https://media.libreplanet.org/u/libreplanet/m/design-in-the-command-line-recipes-for-tasty-outcomes/
ടി പ്രഭാഷണത്തെപ്പറ്റി എഫ് എസ് എഫിന്റെ ടൂട്ട്:
https://hostux.social/@fsf/107989657451688232
അതിൽ "Loved the talk, Ana and Ricardo <3" എന്നൊരാളു ചാറ്റ് റൂമിൽ പറഞ്ഞെന്നു പറയുന്നില്ലേ? അതു ഞമ്മളാ!