ഇന്നു മുതൽ http://ആന.ഭാരതം എന്ന ഡൊമൈൻ സന്ദർശിക്കുന്നവരെ ആനസൈറ്റിനു നേരെ തിരിച്ചു വിടുന്നതായിരിക്കും.
നന്ദി, @ramesh!
#പാപ്പാൻ
@sajith @ramesh kittunillalo
@vipi_4 @ramesh എറർ സന്ദേശം എന്താണു കാണുന്നത്?
ഡൊമൈൻ എല്ലായിടത്തും എത്താൻ സമയമെടുക്കുന്നതായിരിക്കും. ഇത്തിരി നേരം കഴിഞ്ഞു നോക്കൂ.
@sajith @ramesh ohk.. Ippo kittunde
@vipi_4 👍
@ramesh
@sajith സൂപ്പർ
@sajith @ramesh ങെ മലയാളം ഡൊമൈൻസ് ഒക്കെ കിട്ടിത്തൊടങ്ങിയാ
@sajith @ramesh cc @feekary
ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.
@sajith @ramesh kittunillalo