Follow

ഈയിടെയായി പൊതുസ്ഥലത്ത് അനാശാസ്യം നടത്തുന്ന പ്രവണത വളരെ കൂടിയതായി കാണുന്നുണ്ട്.

ഈ നാട്ടിൽ സദാചാരപ്പോലീസുകാർ ആരും തന്നെ ഇല്ലേയെന്നു ഞാൻ ചോദിച്ചു പോവുകയാണു സൂർത്തുക്കളേ.

@sajith കല്ല് പെറുക്കി എറിഞ്ഞുടെ.. നമ്മുടെ സംസ്‍കാരം നമ്മൾ അല്ലേ കാത്തുസൂക്ഷിക്കേണ്ടത് 🙂

@vipi_4 കാത്തു സൂക്ഷിക്കുന്നുണ്ട്! വേറാർക്കും കൊടുക്കുന്നില്ല. 🙂

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.