ഗീക്സ് (Guix) പ്രോജക്ട് തുടങ്ങിയിട്ടു പത്തു വർഷമായി!
https://guix.gnu.org/blog/2022/10-years-of-stories-behind-guix/
പ്രോജക്ടിനെപ്പറ്റി കേട്ടിട്ട് ഏഴു വർഷമായിട്ടുണ്ടാവും. ആൻഡി വിങ്കോയുടെ ലാപ്ടോപ്പിൽ ആദ്യം കണ്ടു. ഒരിക്കൽ ഗീക്സ് പാക്കേജ് മാനേജർ മാത്രം ഉപയോഗിച്ചു നോക്കിയതുമാണ്. ആരംഭശൂരത്വം അവിടെത്തന്നെ അവസാനിച്ചു.
ഇനീം ഒരു പത്തു വർഷം കടന്നു പോകുന്നതിനു മുൻപേ ഒന്നൂടെ നോക്കണം.
@subins2000 അയാളെ അറിയാമോ? അയൽക്കാരൻ എന്നു വെച്ചാൽ തമിഴ്നാട്ടുകാരൻ എന്നാണോ?
@sajith യെസ് യെസ് ആ അയൽക്കാരൻ. ആളെ അറിയില്ലാ
@sajith ഒരു അയൽക്കാരൻ ഉണ്ടല്ലോ ഇതിൽ ! https://archive.fosdem.org/2021/schedule/speaker/arun_isaac/