Follow

ഈച്ചകളും പൂച്ചകളും കുഞ്ഞു പോസവും
സോദരത്വേന വാഴുന്ന മാതൃകാസ്ഥാനം

@rahul ഹൂസ്റ്റൺ
ടെക്സസ്
യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക
ഭൂഗോളം
സൗരയൂഥം
ക്ഷീരപഥം
പ്രപഞ്ചം

സ്ട്രീറ്റ് അഡ്ഡ്രസും അക്ഷാംശവും രേഖാശവും ഈച്ചകളുടെയും പൂച്ചകളുടെയും പോസത്തിന്റെയും സുരക്ഷയെയും സ്വകാര്യതയെയും മാനിച്ച് ലഭ്യമാക്കുന്നില്ല.

@sajith ആഹാ, പോസ്സം കണ്ടപ്പോൾ ഞാൻ വിചാരിച്ചു ഓസ്‌ട്രേലിയിൽ എവിടെയോ ആണെന്ന്.

@rahul അതു വേറെയാണ്. വിക്കിപ്പീടിക നോക്കൂ.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.