ഗായത്രി അശോക് എന്നൊരു സിനിമാ പരസ്യക്കാരൻ വിദ്വാൻ യൂറ്റ്യൂബിൽ ഒരു ചാനൽ തുടങ്ങിയതു ശ്രദ്ധയിൽ പെട്ടിരിക്കുന്നു.
സിനിമാസ്വാദനമാണു പ്രധാനമായും ആ ചാനലിൽ നടക്കുന്നത്. ആനസൈറ്റിലെ സഹൃദയർക്കും പ്രസ്തുത ചാനലിൽ താൽപ്പര്യമുണ്ടാകും എന്നെനിക്കുറപ്പാണ്.
"യവനിക"യെപ്പറ്റി അദ്ദേഹം പറയുന്നത്:
https://www.youtube.com/watch?v=I-_GrX5cftk
📽️
@praveenp അപ്പോ സാബു കൊളോണിയ എന്ന പരസ്യക്കാരനെ മറന്നോ? 😢
@sajith അത് വേറൊരു "ദി".
@praveenp ങും.
പ്രവീൺ ആദ്യം പറഞ്ഞ "ദി" ചെലപ്പോ ശര്യായിരിക്കും. ഗായത്രി അശോകേട്ടനു വിക്കിപ്പീടിക പേജും ഐയെംഡീബീ പേജും എല്ലാം ഉണ്ട്. കൊളോണിയ സാബുവേട്ടന്റെ ഐയെംഡീബീ പേജിൽ പട്ടി പെറ്റു കിടക്കുന്നു.
അതെന്താ അങ്ങനെ? 🤔
@sajith എ"ന്നൊരു" സിനിമാ പരസ്യക്കാരനോ? എന്ന "ദി" സിനിമാ പരസ്യക്കാരൻ എന്ന് വേണം.