"The Lords of Easy Money: How the Federal Reserve Broke the American Economy" എന്നൊരു പുസ്തകം വായിച്ചു.
അമേരിക്കൻ ഫെഡറൽ റിസർവാണു ഡോളറിന്റെ സൃഷ്ടി-സ്ഥിതി-സംഹാരകർ. കഴിഞ്ഞ കുറേ വർഷങ്ങളായി അവർ മുൻപു നടന്നിട്ടില്ലാത്ത രീതിയിൽ പുതിയ ഡോളറുകൾ സൃഷ്ടിച്ചിട്ടുണ്ട്.
https://fred.stlouisfed.org/series/BOGMBASE
അതുകൊണ്ട് സമ്പദ്വ്യവസ്ഥ വളരെ ദുർബലമായിരിക്കുന്നു. പണക്കാരുടെ സമ്പാദ്യം കൂടി. സാധാരണക്കാരുടെ ജീവിതച്ചെലവു കൂടി, വേതനം അതനുസരിച്ചു കൂടിയിട്ടില്ല.
എഴുത്തുകാരനുമായി ഒരഭിമുഖം:
https://www.democracynow.org/2022/1/27/federal_reserve_interest_rake_hike_march
📖