Show more

പഴയ ഗൂഗി‌ൾ പ്ലസ് സുഹൃത്തുക്കളെത്തേടി ആനസൈറ്റിലെത്തിയ പുതിയ മെമ്പർ @Charath നു സ്വാഗതം!

Sajith boosted

Ha -- there are still traces of Google+ in existence, if you know where to look.

This is from plus.google.com/apps/activitie (only works if you're logged in)

pl.765racing.com എന്നൊരു ഇൻസ്റ്റൻസ് സസ്പെൻഡ് ചെയ്തിട്ടുണ്ട്.

അവിടുത്തെ അഡ്മിന്റെ മൊഴിമുത്തുകൾ:

pl.765racing.com/notice/9iaTFD

pl.765racing.com/notice/9iaF48

കേരള ടൂറിസത്തിനു വേണ്ടി ന്യൂയോർക്ക് സിറ്റിയിൽ നിന്നുള്ള ഒരു ഫോട്ടോഗ്രഫർ ചെയ്ത ചിത്രങ്ങൾ:

joeyl.com/blog/all/post/kerala

ഇഷ്ടമായി! 😍

ഞാനൊരു പോളിട്ടിട്ട് ഒരേയൊരാളേ വോട്ടു ചെയ്തുള്ളൂ. 😰 😭

ആനസൈറ്റ് മെമ്പ്രമ്മാർക്ക് ജനാധിപത്യബോധം വളരെക്കുറവായതിൽ എനിക്കാശങ്കയുണ്ട്!

പടമുള്ള പോസ്റ്റിൽ പോൾ ചേർക്കാൻ പറ്റില്ല. അതുകൊണ്ട് ഇതാ പോൾ.

ഇന്ന് @AnuCinu എന്നൊരാൾ ആന സൈറ്റിൽ ചേർന്നിട്ടുണ്ട്.

സുഹൃത്തുക്കളുമായി കണക്റ്റ് ചെയ്യാനാണ് ചേരുന്നത് എന്നാണ് പറഞ്ഞത്. സുഹൃത്തുക്കൾ എത്രയും പെട്ടെന്ന് അദ്ദേഹവുമായി കണക്റ്റ് ചെയ്യേണ്ടതാണ്.

ആനസൈറ്റിന്റെ പ്രഖ്യാപിത ശത്രുവായ അഖിലൻ സ്വന്തം ഇന്സ്റ്റൻസിൽ കയറാൻ നമ്മുടെ കുട്ടിയാനയെയാണത്രെ ഉപയോഗിക്കുന്നത്!

അദ്ദേഹത്തിന്റെ ഐ പി അഡ്രസ് കണ്ടു പിടിച്ച് ബ്ലോക്ക് ചെയ്യാത്തത് ഐപിടേബിൾസ് കമാൻഡുകളൊന്നും ഓർത്തിരിക്കാൻ പറ്റാത്തതു കൊണ്ടു മാത്രമാണ്.

Sajith boosted

സംഗതി ആനസൈറ്റിന്റെ പ്രഖ്യാപിത എതിരാളിയാനെങ്കിലും കുട്ടിയാനയിൽ നിന്നാണു സിസ്റ്റത്തിൽ മസ്തകനിൽ കയറാറുള്ളതു്.

ഞങ്ങളുടേതല്ലാത്ത കാരണങ്ങളാൽ എല്ലാ ഞായറാഴ്ചയും ഷിക്കാഗോ ട്രൈബ്യൂണിന്റെ ഒരു കോപ്പി പത്രവിതരണക്കാരൻ വീടിനു മുന്നിൽ കൊണ്ടിടും. തൂക്കി നോക്കിയിട്ട് ഒരു കിലോയോളമുണ്ട്. ഉള്ളടക്കം ഏതാണ്ടു മുഴുവനും തന്നെ ചവറാണ്.

ഇ‌പ്പോ‌‌ അതു തുറന്നു നോക്കാനൊന്നും നില്ക്കാതെ നേരെയെടുത്ത് റീസൈക്കിൾ ചെയ്യാനുള്ള സാധനങ്ങളുടെ കൂടെയിടും.

ഒരു ബ്ലോഗ് പോസ്റ്റ് കണ്ടപ്പോ ഈക്കാര്യം ഓർമ്മ വന്നു.

raptitude.com/2016/12/five-thi

മേയ് ദിനം പ്രമാണിച്ച് ഇതാ, ഷിക്കാഗോയിലെ ഹേമാർക്കറ്റ് സ്മാരകം.

encyclopedia.chicagohistory.or

ഞങ്ങളുടെ കൂടെയുണ്ടായിരുന്ന അമേരിക്കൻ സുഹൃത്തുക്കള്‍ക്ക് ഇതെന്താണെന്ന് അറിഞ്ഞുകൂടായിരുന്നു.

അവർക്കോർമ്മയില്ലെങ്കിലും കേരളത്തിലെ ഇടതുപക്ഷക്കാർക്ക് ഷിക്കാഗോയുടെ തെരുവീഥികളിൽ രക്തം ചീന്തിയവരെ ഓർമ്മയുണ്ടല്ലോ.

പുതിയ ഡെബിയൻ പ്രൊജക്റ്റ് ലീഡർ സാം ഹാർട്ട്മാനുമായുള്ള ഒരു ഇന്റർവ്യൂ:

itwire.com/open-source/86830-n

Sajith boosted

പ്രൊപ്പോസലുകൾ കിട്ടിയ ടാസ്കുകൾ ഉണ്ടായിരുന്നു.

4. അവസാന നിമിഷം വരുന്ന പ്രൊപോസലുകൾ മിക്കതും ഇഗ്നോർ ചെയ്യാം. കാര്യമായ റിസർച്ചോ പ്രൊജൊക്റ്റിനെ പറ്റിയുള്ള ധാരണയോ അവർക്കുണ്ടാകില്ല

5. സ്വന്തമായി പ്രൊപ്പോസ് ചെയ്യുന്ന ആശയങ്ങൾ തിരഞ്ഞെടുക്കപ്പെടാൻ പാടാണ്

ഐഡിയ പ്രൊജെക്ക്റ്റിന്റെ വിഷന് അനുകൂലമായിരിക്കണം, ഫീസിബിളിറ്റി നോക്കണം, മെന്ററെ കിട്ടണം അങ്ങനെ പലതും

Sajith boosted

5 വർഷത്തിന് ശേഷം ഇത്തവണ വീണ്ടും ജിസോകിന് പങ്കെടുക്കുന്നുണ്ട്. ഇത്തവണ മെന്റർ എന്ന വിത്യാസം മാത്രം.

പ്രൊപോസലുകൾ പരിശോധിച്ചപ്പോൾ ശ്രദ്ധയിൽ പെട്ടവ

1. ഇന്ത്യയിൽ ഐ ഐ ടി, ഐ ഐ ഐ ടി എന്നിവയിൽ നിന്നാണ് ബഹുഭൂരിപക്ഷം അപേക്ഷകളും. മറ്റുള്ളവർക്ക് പ്രോഗ്രാമിനെ പറ്റി വലിയ ധാരണയില്ലെന്ന് തോന്നുന്നു

2. ജിസോകിന് പങ്കെടുക്കുന്നവർ മുമ്പ് പ്രൊജെക്റ്റിൽ കോണ്ട്രിബ്യൂട്ട് ചെയ്തിരിക്കണം എന്നില്ല, പക്ഷേ സെലക്ഷനിൽ ഇത് വലിയൊരു ഫാക്റ്ററാണ്

3. താരതമ്യേന എളുപ്പമെന്ന് തോന്നുന്ന ടാസ്കുകൾക് മത്സരവും കൂടും. 30 ഇൽ അധികം (contd)

Sajith boosted

എന്നെ നിരീക്ഷിക്കുന്ന കരിയിലക്കിളികൾ

അപ്പോ ഇതായിരുന്നോ എസ് എഫ് ഐ? 🤔

ഫേസ്ബുക്ക് പണ്ടേയ്ക്കു പണ്ടേ ഉപേക്ഷിച്ചത് നന്നായി. ബാല്യകാല സുഹൃത്തുക്കളെപ്പറ്റി ഞെട്ടിക്കുന്ന സത്യങ്ങളറിയാൻ ത്രാണിയില്ല. 😰

Show more
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.