Show more
Sajith boosted

ഞങ്ങള്‍ Wahni Green Technologies, ഞങ്ങളു‍ടെ BLDC ഫാന്‍ വില്‍പനയും സര്‍വ്വീസും ഒരു പ്രത്യേക ഡിവിഷനാക്കി മാറ്റുകയാണ്. അതിന്റെ ഭാഗമായി കൂടുതല്‍ കരാര്‍ തൊഴിലാളികളെ നിയമിക്കുവാന്‍ ഞങ്ങൾ ഉദ്ദേശിക്കുന്നു. ഞങ്ങളോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് 16-June-2019നും 22-June-2019നും ഇടയില്‍ ഞങ്ങളുടെ കസ്റ്റമര്‍ കെയര്‍ നമ്പറായ
“‎080 47 111 555”-ല്‍
വിളിച്ച് രജിസ്റ്റര്‍ ചെയ്യാം. തുടക്കത്തിലുള്ള പൂജ്യം ചേര്‍ക്കാന്‍ മറക്കല്ലേ.

കൂടുതല്‍ വിവരങ്ങള്‍ക്ക്
facebook.com/Wahni.Green/posts

അല്ലെങ്കില്‍‍
joindiaspora.com/posts/1519941

നോക്കൂ...

ആന സൈറ്റ് ഇ‌പ്പോ‌‌‌ മാസ്റ്റഡൺ 2.9.0 ആണ്!

ഒറ്റക്കോളം ലേയൗട്ട് വന്നതാണ് ഈ റിലീസിലെ വലിയ വാർത്ത.

പുതിയ ഒറ്റക്കോളം ലേയൗട്ട് വേണമെങ്കിൽ "preferences" പേജിൽ പോയി "appearance" വഴി "enable advanced web interface" എന്ന സാധനം അൺചെക്ക് ചെയ്താൽ മതി.

Sajith boosted

I will be starting the upgrade to v2.9.0 for all Mastodon instances hosted on Masto.host.

There should be less than 1 minute of downtime.

You can read about the release here: blog.joinmastodon.org/2019/06/ or the changelog here: github.com/tootsuite/mastodon/

താക്കോൽ കൊടുക്കാതരുണോദയത്തിൽ
താനേ മുഴങ്ങും വലിയോരൊലാറം
അമ്മുപ്പൂച്ച തൻ പുഷ്കല കണ്ഠനാദം
കേട്ടിങ്ങുണര്‍ന്നേറ്റു കൃഷീവലന്മാര്‍

തണുപ്പു മാറിയപ്പോൾ അമ്മുപ്പൂച്ചയ്ക്കു സൂര്യോദയത്തിനു മുൻപ് പ്രഭാതസവാരിയ്ക്കു പോവാനിറങ്ങണം. ചിലപ്പോ രാവിലെ നാലരക്ക് ഒക്കെയായിരിക്കും കരഞ്ഞു കൂവി വിളിച്ച് എഴുന്നേൽപ്പിച്ച് വാതിൽ തുറപ്പിക്കുക.

കഴിഞ്ഞ ഒരാഴ്ച്ച ആപ്പീസിൽ പോയി ഉറക്കം തൂങ്ങിയിരുന്നു.

ഈ പൂച്ചയെ ഞാൻ എന്തുചെയ്യും? 😿

Sajith boosted

നമ്മളൊരു OSM മാപ്പിങ്ങ് പാര്‍ട്ടി പ്ലാന്‍ ചെയ്യുന്നുണ്ട്. മാസ്റ്റഡോണില്‍ എനിക്ക് അത്ര പരിചയമില്ലാത്തതുകൊണ്ട് ഞാന്‍ പറയുന്നത് റേഡിയോ മോഡിലാവാന്‍ സാധ്യതയുണ്ട്. എന്തായാലും വിശദവിവരം ഉടനെ തരാം.

കഴിഞ്ഞ വേനല്ക്കാലം മൊണാർക്ക് ശലഭങ്ങളുടെ പിന്നാലെയായിരുന്നു:

mastodon.social/@sajith/100421

നൊർത്തമേരിക്കയിൽ തണുപ്പാവു‌മ്പോ‌‌‌ ഇവരു മെക്സിക്കോയ്ക്കു പോവും. അവിടത്തെ ചില മലകളിൽ ശൈത്യകാലം കഴിയും വരെ കൂട്ടമായി കഴിയും. വേനലിന്റെ തുടക്കത്തിൽ വീണ്ടും തിരിച്ചു വരും.

eeb.cornell.edu/agrawal/2019/0

ഈ വർഷം തിരിച്ചെത്തിയവരെ കണ്ടു തുടങ്ങി.

വിർജിനിയയിലെ ഒരു കാട്ടിൽ പട്ടിയുടെ (?) അപ്പിയിലിരുന്നു ലവണാംശം നുകരുന്ന ഈസ്റ്റേൺ ടൈഗർ സ്വാളോറ്റെയിൽ ശലഭങ്ങൾ.

iNaturalist-ഇൽ ചേർത്തിട്ടുണ്ട്:

inaturalist.org/observations/2

ബാല്യകാലസുഹൃത്തുക്ക‌ൾക്കു വേണ്ടിയിരുന്നത് വാട്ട്സാപ്പ് നമ്പറാണ്. അല്ലെങ്കിൽ ഫേസ് ബുക്ക്.

അതൊന്നുമില്ലെന്നു പറഞ്ഞപ്പോൾ ഞാനെന്തോ പ്രശ്നത്തിലായി ഒളിച്ചു കഴിയുകയാണോ എന്നായി ചോദ്യം.

ഈ വന്ന കാലത്ത് surveillance capitalist-കളുടെ സഹായമില്ലാതെ കൂട്ടുകാരും കുടുംബക്കാരുമായി സമ്പർക്കം നിലനിർത്താൻ ബുദ്ധിമുട്ടാണല്ലേ? 😰

nytimes.com/2019/06/01/opinion

സിഗ്നൽ ഇൻസ്റ്റാൾ ചെയ്യാമോന്നു ചോദിച്ചിട്ടുണ്ട്.

Sajith boosted

Next Friday (7th of June) at 6:00 AM UTC+2 there will be a planned maintenance reboot of an OVH server rack that will affect 3 app servers of Masto.host cloud.

Estimated downtime: 15 minutes

You can follow the issue here: travaux.ovh.net/?do=details&id

ഇന്നു മൂന്നു ബാല്യകാലസുഹൃത്തുക്കളോടു സംസാരിച്ചു. 🙂

ഒന്നാം ക്ലാസു തൊട്ട് എട്ടാം ക്ലാസിൽ സ്‌കൂൾ മാറിയതു വരെ ഒന്നിച്ചു കളിച്ചു നടന്നവരാണ്. പത്തിരുപത്തഞ്ചു വർഷമായി തമ്മിൽ കണ്ടിട്ട്. ഞെട്ടിക്കുന്ന സത്യങ്ങൾ ഒന്നും അറിയേണ്ടി വന്നില്ല. സ്നേഹം മാത്രം.

ഇതിനു കാരണക്കാരനായ @mj-യ്ക്കു സ്തുതി. 😍

എന്നെ നിരീക്ഷിക്കുന്ന പടിഞ്ഞാറൻ നീലക്കിളി

en.wikipedia.org/wiki/Eastern_

ഇൻഡിടൂട്ട് നടത്തുന്ന സംഘി ആ ത്രെഡിൽ ബഹളമുണ്ടാക്കുന്നുണ്ട്. രാഷ്ട്രീയവും സോഫ്റ്റ് വെയറും രണ്ടാണു പോലും.

രണ്ടു ഡോമെയ്നുക‌ൾ ബ്ലോക്ക് ചെയ്തിട്ടുണ്ട്: gab.com, gab.ai.

കാരണം:‌‌‌

en.wikipedia.org/wiki/Gab_(soc

mastodon.social/@Gargron/10218

Sajith boosted

Ubuntu philosophy പോലെ എന്തേലും മലയാളത്തിലോ ഇന്ത്യൻ സംസ്കാരത്തിൽ ഉണ്ടോ ? Ubuntu പോലെ ഒരു വാക്ക് കിട്ടാനാണ്

എത്രയും പെട്ടെന്നു ഷിക്കാഗോയിലെ തട്ടുകടയിൽ പോയി കിംചി ഊത്തപ്പം തിന്നിട്ടു കുറ്റം പറയണം! 🤤

chicago.politanrow.com/thattu

ഇൻഡ്യ വികസിത രാജ്യമാവാൻ പോവുവാണെന്ന് അമേരിക്കയിലെ ഉത്‌കൃഷ്‌ടമായ വാർത്താസ്ഥാപനം പറയുന്നു.

theonion.com/india-continues-s

സംഘികളെ ആനസൈറ്റിൽ വേണ്ടെന്നു തീരുമാനിച്ച ഞാനാരായി 😭

കുടുംബപുരാണമൊക്കെ മുന്നൂറു പേജ് LaTeX-ഇൽ ടൈപ്പ്സെറ്റ് ചെയ്തിരിക്കുന്നു! 😮

issuu.com/jacobmathecken/docs/

ആരാണ് തോമസ് പികെറ്റിയുടെ കൂടെ നില്ക്കുന്ന ആ കോട്ടിട്ട മനുഷ്യൻ?

Show more
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.