Show more
Sajith boosted

I've made this app for typing in Manglish and other Indian languages with predictive transliteration.

It's very easy to install with @FlatpakApps@twitter.com !

It's a frontend for the amazing library varnamproject.com made by @navaneethkn@twitter.com !

Install - subinsb.com/varnam

ഈ കാർഡിനൾ അമ്മയും അച്ഛനും ഇവിടെ ഞങ്ങളുടെ അയൽവാസികളാണ്. ചാര നിറം കൂടുതലുള്ളത് അമ്മ. ചുവപ്പു നിറമുള്ളത് അച്ഛൻ.

en.wikipedia.org/wiki/Northern

എല്ലാ വർഷത്തെയും പോലെ ഈ വർഷവും മക്കളെ വളർത്തുകയാണെന്നു തോന്നുന്നു. അമ്മുപ്പൂച്ചയുടെ തലവെട്ടം വെളിയിൽ കണ്ടാൽ ബഹളം തുടങ്ങും.

അവളൊരു വില്ലത്തിയാണെന്ന കാര്യം ഇവർക്കും അറിയാം!

രണ്ടു വർഷം മുൻപ് കുറച്ചു തവിട്ടു കണ്ണുള്ള സൂസൻ (brown-eyed susans) ചെടികൾ നട്ടു.

illinoiswildflowers.info/prair

ആ വർഷം പൂത്തു. കഴിഞ്ഞ വർഷം കണ്ടതേയില്ല.

ഈ വർഷം തഴച്ചു വളർന്നു പൂത്തുല്ലസിച്ചു നിൽക്കുന്നു.

🌼

ഗാന്ധിജിയുടെയും നെഹ്രുജിയുടെയും ഒപ്പം ഒരു കസ്റ്റം ഇമോജി ചേർത്ത് ലിബിനാജിയെയും ആദരിച്ചിട്ടുണ്ട് .

:gandhi: :nehru: :libina:

Show thread

സുബിനെന്തിനു റ്റ്വിറ്ററിൽ ക്രോസ് പോസ്റ്റ് ചെയ്യുന്ന സൂത്രം പറഞ്ഞു കൊടുത്തു ശ്യാമേ 😭

@syam @subins2000

Sajith boosted

eoffice-ഉമായി ബന്ധപ്പെട്ട് ഒരു പ്രത്യേക പോസ്റ്റാണ്. കഴിഞ്ഞ കുറച്ചു ദിവസമായി വിഷയവുമായി ബന്ധപ്പെട്ട് പലരുമായി സംസാരിച്ചു. ഫിലോസഫി പറയാതെ അല്പം കൂടി ഫോക്കസ്ഡ് ആയി, ഒരു ഫ്രേം വര്‍ക്ക് എന്ന രീതിയില്‍ തന്നെ നീക്കിയാലെ ആര്‍ക്കെങ്കിലും എന്തെങ്കിലും പ്രയോചനം കിട്ടുന്ന ഒരു സോലൂഷനില്‍ എത്താന്‍ പറ്റൂ എന്നാണ് കിട്ടിയ ഉപദേശങ്ങളുടെ രത്നചുരുക്കും ഈ ലിങ്കിലുണ്ട്.

joindiaspora.com/posts/1541915

പുതിയ രണ്ടു കസ്റ്റം ഇമോജി ചേർത്തു: :gandhi: :nehru:

ധ്വജപ്രണാമം ആന മിത്രങ്ങളെ!

എന്റെ ഈമെയിൽ ഐഡിയെ ആരോ ബീജേപ്പിയിൽ ചേർത്തിട്ടുണ്ട്.

അറിയിപ്പുമായി വന്ന ഈമെയിലിനു ചുവട്ടിൽ ചിരിച്ചു കൊണ്ടു നില്ക്കുന്ന അമിത് ഷാജിയുടെയും അന്തം വിട്ടു നില്ക്കുന്ന നരേന്ദ്രമോദിജിയുടെയും ചിത്രങ്ങളുണ്ട്.

അവരുടെ വ്യക്തിപ്രഭാവത്തിലും പ്രസ്തുത ഈമെയിലിലെ പഞ്ചാരവാക്കുകളിലും ഞാൻ വീണു പോവു‌മോ‌‌‌ എന്നെനിക്കു നല്ല ഭയമുണ്ട്.

എനിക്കിനി ഡിങ്കൻ തുണ! 😰 :unnamed:

Sajith boosted

I'm extremely pleased to launch Run Your Own Social: How to run a small social network site for you friends.

This is a guide book to running a small, tight-knit federated social network server. It comes from my year of experience running Friend Camp. It's focused largely on SOCIAL solutions, though it does touch on the technical.

I've tried to keep it technology-neutral, and it should be a pretty easy read for anyone who's been on the fediverse for a while.

runyourown.social/

Sajith boosted

@sajith ആനേനേ സിനിമേൽ എടുത്തേ !

Free Software Alternatives to Facebook, WhatsApp, Instagram & Twitter

youtube.com/watch?v=rRRZuhrr5R

@fillerInk

Sajith boosted

#Debian 10.0 "#Buster" release party at #Kannur #Technolodge on 8th July 2019.

Thanks to @rajeesh for sponsoring the cake and arranging the venue.

Join us and spread the word.

@debian

Register/RSVP here: ee.kobotoolbox.org/single/::rq

Sajith boosted

ഫെഡോറ 30-ൽ സ്വതന്ത്ര മലയാളം കംപ്യൂട്ടിങ് പരിപാലിക്കുന്ന മലയാളം ഫോണ്ടുകളുടെ ഏറ്റവും മെച്ചപ്പെട്ട പതിപ്പുകൾ ലഭ്യമാണ്.

നാലഞ്ചു വൎഷത്തോളം അവ പുതുക്കപ്പെടാതെ കിടന്നതിന് മെയിന്റയിനർ+ഫെഡോറ പാക്കേജർ എന്ന നിലയിൽ എന്റെ അസന്തുഷ്ടി തീൎത്തും മാറിയതിൽ ഞാൻ സന്തുഷ്ടനാണ്; മറ്റ് ഉപയോക്താക്കളും സന്തുഷ്ടരാണെന്നു വിശ്വസിക്കുന്നു!

rajeeshknambiar.wordpress.com/

ഞങ്ങടെ അമേരിക്കൻ ചങ്ങാതി അയച്ചു തന്ന ലിങ്ക്:

reddit.com/r/UpliftingNews/com

അഴിയൂരുകാരനായ പ്രിയേഷ് എന്നൊരു മീൻപിടുത്തക്കാരൻ മൂന്നര ടൺ പ്ലാസ്റ്റിക് മാലിന്യം കടലിൽ നിന്ന് കൊണ്ടുവന്നു റീസൈക്കിൾ ചെയ്യാൻ പഞ്ചായത്തിനെ ഏൽപ്പിച്ചിരിക്കുന്നു.

പ്രിയേഷിനും അഴിയൂർ പഞ്ചായത്തിനും അഭിവാദ്യങ്ങൾ! ❤️

Sajith boosted
There's a new privacy friendly, OpenStreetMap based map service: Quant Maps.

qwant.com/maps/

#privacy #maps

ഇനി കാവിലെ പാട്ടുമൽസരത്തിനു കാണാം ഡോട്ട് ജെ പീ ജീ

വാർത്ത വായിക്കുന്നതും കാണുന്നതും കേൾക്കുന്നതും ചീത്തയാണെന്ന് ഗാഡിയൻ പത്രത്തിൽ. 🤓

theguardian.com/media/2013/apr

Show thread
Sajith boosted

Sruthi is now officially a Debian Developer (DD)!

Her gpg key was included in debian-keyring package yesterday. Now packages signed with her gpg key will be accepted into Debian archive.

tracker.debian.org/news/104172

#debian #FreeSoftware

Show thread

ഒറ്റക്കോളം ലേയൗട്ട് ഇഷ്ടപ്പെട്ടോ?

Show thread

ആന സൈറ്റ് മെമ്പ്രമ്മാരേ, നിങ്ങൾ ഒറ്റക്കോളം ലേയൗട്ടിലേയ്ക്കു മാറിയോ?

blog.joinmastodon.org/2019/06/

Show more
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.