Show more

എന്റെ പ്രിയതമ ഞായറാഴ്ച്ച കാലത്ത് മൂന്നു മണിക്ക് ചാടിയെഴുന്നേറ്റു നടത്തിയ വീണക്കച്ചേരി

soundcloud.com/sajith/3am-veen

Sajith boosted
Sajith boosted
Sajith boosted

സന്തോഷ് തോട്ടിങ്കലിന് രാഷ്ട്രപതിയുടെ അവാർഡ്, മലയാളഭാഷയ്ക്കുള്ള സംഭാവനകൾക്ക്

Sajith boosted

ഈ പുസ്‌തകം സ്കാൻ ചെയ്ത ആ മഹദ്‌വ്യക്തിക്കു നന്ദി.

archive.org/details/Mathematic

ഞാൻ നേരിട്ടു കണ്ടിട്ടുള്ള ആന സൈറ്റ് മെമ്പ്രമ്മാരുടെ എണ്ണം ഇന്ന് ഒമ്പതായി!

😄 🎉

പുതിയ ആന സൈറ്റ് മെമ്പ്രമ്മാരെ സ്വാഗതം ചെയ്യുന്ന പരിപാടി കുറച്ചു നാളായി എന്റേതു മാത്രമായ കാരണങ്ങളാൽ മുടങ്ങിയിരിക്കുകയായിരുന്നു.

@Musthafa, @mj, @soorajkenoth, @Maxaud, @gopipuli, @Unni, @django_master, @amithm7, @shajith എന്നിവർക്കു സ്വാഗതം!

വീണ്ടും പ്രളയം വന്ന സ്ഥിതിക്ക് പഴയ പ്രളയസഹായ ഗ്രൂപ്പുകൾ നടത്തിയ സുഹൃത്തുക്കള്‍ വീണ്ടും രംഗത്തിറങ്ങുകയാണ്. അവിടെ ഇത്തിരി സഹായം ആവശ്യമുണ്ട്.

ഉഷാഹിദി പ്രൊജക്റ്റ് പരിചയമുള്ളവരുണ്ടോ?

ushahidi.com

അല്ലെങ്കിൽ അതു പരിചയമുള്ളവരെ പരിചയമുണ്ടോ? അങ്ങനെയുള്ളവർ കേരള റെസ്ക്യൂ സ്ലാക്ക് ചാനലിൽ ഓടിയെത്തി ചാടിക്കയറേണ്ടതാണ്.

keralarescue.slack.com

ഈ സന്ദേശം പ്രചരിപ്പിക്കാനും ബഹുമാന്യ ആന സൈറ്റ് മെമ്പ്രമ്മാരുടെ സഹായം അഭ്യർത്ഥിക്കുന്നു.

പുതിയ സ്പാം ഇൻസ്റ്റൻസ് freefedifollowers.ga-നെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.

Sajith boosted

സന്തോഷ് തോട്ടിങ്ങൽ സര്‍ നെ ഇന്റർവ്യൂ ചെയ്യാൻ കഴിഞ്ഞു! വീഡിയോ ലിങ്കും കൂടെ കൊടുക്കുന്നു!

youtu.be/Tr6Wxiusr54

Sajith boosted

വാരാന്ത്യം ഇത്തിരി തിരക്കായിരുന്നു.

വീടും പറമ്പും വൃത്തിയാക്കി വില്ക്കാനിട്ടു.

റെസുമെ ചെറ്യതായൊന്നു മിനുക്കി നാലഞ്ചു ജോലിക്ക് അപേക്ഷിച്ചു.

പശ്ചാത്തലത്തിൽ വീണ്ടും ആ പ്രാർഥനാ ശബ്ദം മുഴങ്ങുന്നു:‌‌‌

പടച്ചോനേ ഇങ്ങളു കാത്തോളീ!

Sajith boosted

Hello folks,

I am Kurian Benoy from Govt Model Engineering College. It's amazing to join this community

Sajith boosted

I've made this app for typing in Manglish and other Indian languages with predictive transliteration.

It's very easy to install with @FlatpakApps@twitter.com !

It's a frontend for the amazing library varnamproject.com made by @navaneethkn@twitter.com !

Install - subinsb.com/varnam

ഈ കാർഡിനൾ അമ്മയും അച്ഛനും ഇവിടെ ഞങ്ങളുടെ അയൽവാസികളാണ്. ചാര നിറം കൂടുതലുള്ളത് അമ്മ. ചുവപ്പു നിറമുള്ളത് അച്ഛൻ.

en.wikipedia.org/wiki/Northern

എല്ലാ വർഷത്തെയും പോലെ ഈ വർഷവും മക്കളെ വളർത്തുകയാണെന്നു തോന്നുന്നു. അമ്മുപ്പൂച്ചയുടെ തലവെട്ടം വെളിയിൽ കണ്ടാൽ ബഹളം തുടങ്ങും.

അവളൊരു വില്ലത്തിയാണെന്ന കാര്യം ഇവർക്കും അറിയാം!

രണ്ടു വർഷം മുൻപ് കുറച്ചു തവിട്ടു കണ്ണുള്ള സൂസൻ (brown-eyed susans) ചെടികൾ നട്ടു.

illinoiswildflowers.info/prair

ആ വർഷം പൂത്തു. കഴിഞ്ഞ വർഷം കണ്ടതേയില്ല.

ഈ വർഷം തഴച്ചു വളർന്നു പൂത്തുല്ലസിച്ചു നിൽക്കുന്നു.

🌼

ഗാന്ധിജിയുടെയും നെഹ്രുജിയുടെയും ഒപ്പം ഒരു കസ്റ്റം ഇമോജി ചേർത്ത് ലിബിനാജിയെയും ആദരിച്ചിട്ടുണ്ട് .

:gandhi: :nehru: :libina:

Show thread

സുബിനെന്തിനു റ്റ്വിറ്ററിൽ ക്രോസ് പോസ്റ്റ് ചെയ്യുന്ന സൂത്രം പറഞ്ഞു കൊടുത്തു ശ്യാമേ 😭

@syam @subins2000

Sajith boosted

eoffice-ഉമായി ബന്ധപ്പെട്ട് ഒരു പ്രത്യേക പോസ്റ്റാണ്. കഴിഞ്ഞ കുറച്ചു ദിവസമായി വിഷയവുമായി ബന്ധപ്പെട്ട് പലരുമായി സംസാരിച്ചു. ഫിലോസഫി പറയാതെ അല്പം കൂടി ഫോക്കസ്ഡ് ആയി, ഒരു ഫ്രേം വര്‍ക്ക് എന്ന രീതിയില്‍ തന്നെ നീക്കിയാലെ ആര്‍ക്കെങ്കിലും എന്തെങ്കിലും പ്രയോചനം കിട്ടുന്ന ഒരു സോലൂഷനില്‍ എത്താന്‍ പറ്റൂ എന്നാണ് കിട്ടിയ ഉപദേശങ്ങളുടെ രത്നചുരുക്കും ഈ ലിങ്കിലുണ്ട്.

joindiaspora.com/posts/1541915

പുതിയ രണ്ടു കസ്റ്റം ഇമോജി ചേർത്തു: :gandhi: :nehru:

Show more
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.