Show more
Sajith boosted

യുറീക്ക, ശാസ്ത്രകേരളം, ശാസ്ത്രഗതി വരിക്കാരാകാൻ ഓൺലൈൻ സൗകര്യം.
kssppublications.com/

Sajith boosted

ജനയുഗം പത്രം സ്വതന്ത്ര പ്രസാധനത്തിലേക്ക്‌ മാറുന്നതിനോടനുബന്ധിച്ച്‌ ഒക്ടോ: 31ന്‌ തിരുവനന്തപുരത്ത്‌ വച്ച്‌ നടക്കുന്ന പരിപാടിയിൽ ഞാൻ ഒരു സെഷൻ അവതരിപ്പിക്കുന്നുണ്ട്‌.

സൗത്ത് കരോളിനയിലെ ഹണ്ടിങ്ടൺ കടൽത്തീരത്തു നിന്നുള്ള ഈ ചിത്രം ശ്രീമാൻ പത്രോസ് മരത്തിലിനു സമർപ്പിക്കുന്നു.

@pathrose

മലാന നല്ല രസികൻ സ്ഥലമായിരുന്നു. കല്ലു കൊണ്ടു കെട്ടിയ ഒരു മതിലുണ്ട്. അതിലെവിടെയോ തൊട്ടാൽ ആയിരം രൂപ പിഴ.

മലാന ഗ്രാമവാസികൾ അലക്സാണ്ടറുടെ സൈനികരുടെ പിൻഗാമികൾ ആണെന്നാണ് പറയുന്നത്. പദവിയിൽ മലനിരകളിലെ ബ്രാഹ്മണരാണത്രെ.

ഗ്രാമത്തിനു പരിസരത്ത് കുറച്ചു സായിപ്പന്മാർ ടെന്റടിച്ചു കൂടിയിരുന്നു. നല്ല ഹൈമവതഭൂവിന്റെ ഭംഗി കാണാൻ മാത്രം വന്നവരായിരുന്നില്ല അവർ.

"മലാന ക്രീം" എന്ന പേരുള്ള ഹഷിഷിന് വിദേശകമ്പോളങ്ങളിൽ വലിയ പദവിയാണു പോലും.

india.blogs.nytimes.com/2012/0

qz.com/india/1026188/malana-an

Show thread

ഈയിടെ ഫ്ലിക്കർ പ്രോ അക്കൗണ്ടിന്റെ കൂടെ pixsy.com എന്നൊരു സർവീസ് കിട്ടി. നമ്മുടെ പടങ്ങൾ ഇൻറർനെറ്റിൽ എവിടെയൊക്കെയാണ് ഉപയോഗിച്ചിട്ടുള്ളതെന്ന് അതു പറയും.

പതിനാലു വർഷം മുൻപ് ഞാൻ ഹിമാചൽ പ്രദേശിൽ യൂത്ത് ഹോസ്റ്റലിന്റെ ഒരു ട്രെക്കിങ്ങിനു പോയി. അന്ന് മലാന ഗ്രാമത്തിൽ എടുത്ത പടങ്ങൾ ഒരു മലയാളം പോർട്ടൽ എന്റെ അറിവില്ലാതെ ഉപയോഗിച്ചിട്ടുണ്ട്.

malayalam.nativeplanet.com/tra

പോർട്ടലിനറിയാത്ത കാര്യം: 2008 ലെ മഞ്ഞു കാലത്ത് ഒരു വലിയ തീപിടുത്തത്തിൽ അതിൽ പലതും കത്തി നശിച്ചു പോയി.

outlookindia.com/magazine/stor

Sajith boosted

പേർസണൽ ലാപ്‌ടോപ്പിൽ പതിനാറായിരത്തിഎട്ടാമത്തെ തവണ ഉബുണ്ടു ഇൻസ്റ്റാൾ ചെയ്തിരിക്കുകയാണ് . (ഓഫ്‌കോഴ്സ് വിൻഡോസ് ഡ്യുവൽ ബൂട്ട് ). എല്ലാവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു :)
൧. മലയാളം ടൈപ്പ് ചെയ്യാൻ ഉള്ള ടൂൾ ഏതാണ്
൨. ഫയർഫോക്സിൽ മലയാളം ശെരിക്ക് കാണാൻ ഏതു ഫോണ്ട് ഇടണം

Sajith boosted
Sajith boosted

ബാംഗ്ലൂരിൽ ഉള്ള ശാസ്ത്രിയ സംഗീത പ്രേമികൾക്ക്:

nadasurabhi.org/concert-schedu

Sajith boosted

അതെ ചിലതെല്ലാം സംഭവിക്കുന്നു.

ഒന്ന് - ജനയുഗം എന്ന പത്രത്തിനെ അതിന്റെ എഡിറ്റോറിയൽ പ്രവർത്തനം മുഴുവനും നമ്മൾ (ഞാൻ, Mujeeb B Positive, Hussain Kh Rachana, അശോകൻ മാഷ്, അമ്പാടി ആനന്ദ്, കണ്ണൻ) ഗ്നൂലിനക്സിലേക്ക് മാറ്റി. അവരു കൈകാര്യം ചെയ്യുന്ന എല്ലാ മേഖലകളും. ഫോട്ടോ എഡിറ്റിംഗ്, ന്യൂസ് ടൈപ്പിംഗ്, ടൈപ്പ്സെറ്റിംഗ്, പിഡിഎഫ്, പ്രീഫ്ലൈറ്റ്, സിഎംവൈകെ സപ്പോർട്ട്, നെറ്റ്വവർക്ക്, ഇന്റർനെറ്റ് അങ്ങനെ സകലതും..... ബാക്കി വായിക്കുക.

telegra.ph/ജനയഗ-പതരതതനറ-സവതനതര

തല മൊട്ടയടിച്ചു.

Show thread
Sajith boosted

#Janayugam Malayalam newspaper is switching to GNU/Linux with #Scribus. Possibly first daily in the world to run on 100% #FreeSoftware. Thanks to awesome work by @kannan @bady @mujeebcpy @ranjithsiji Hussain KH and Ashokan mash.

എന്റെയൊരു സഹപ്രവർത്തകൻ പാക്കിസ്ഥാൻ കയറിപ്പാർത്ത കശ്മീർ എന്നു നമ്മളും ആസാദ് കശ്മീർ എന്ന് അവരും വിളിക്കുന്ന സ്ഥലത്തു നിന്നാണ്.

ഇന്ത്യൻ കശ്മീരിൽ നിന്നുള്ള വാർത്തകൾ കേട്ടിട്ട് മൂപ്പർക്ക് രണ്ടു ദിവസം ഉറങ്ങാൻ സാധിച്ചില്ല എന്നു പറഞ്ഞു.

"ഇന്ത്യൻ കശ്മീരികൾക്ക് അങ്ങനെ തന്നെ വരണം! ഇന്ത്യയായിരിക്കും നല്ലത് എന്നു പറഞ്ഞ് അന്നു ഞങ്ങളുടെ കൂടെ വരുന്നില്ല എന്നു തീരുമാനിച്ചതല്ലേ അവർ!" എന്നാണ് പാക്കിസ്ഥാനിലെ ഒരു വിഭാഗം ആളുകളുടെ ചിന്ത എന്നും പറഞ്ഞു.

ഇന്നലെയായിരുന്നു ഫെർമിലാബിലെ എന്റെ അവസാന ജോലി ദിവസം.

ഇന്നു രാവിലെ തന്നെ ചെറിയതായി ഗൃഹാതുരത്വം തുടങ്ങിയിട്ടുണ്ട്.

ടോറോന്റോയിലേയ്ക്ക് ഏതു നിമിഷവും പുറപ്പെടാൻ തയാറായി ഇരിക്കുകയാണ്.

എനിക്കു കഴിക്കാൻ ബിരിയാണിയും കിടന്നുറങ്ങാൻ പായും തലയിണയും പുതപ്പും തയാറാക്കി വെച്ചിട്ട് കൊച്ചീച്ചി വിളിക്കുമായിരിക്കും.

Show thread
Sajith boosted

And it's finished!

Everyone hosted on Masto.host is now running v3.0.0 😅

There is still an issue that is breaking the new audio player waveform but I will be working on fixing that tomorrow. The audio player works but it just doesn't display the new pretty audio wave.

Any other issues, please let me know.

Thanks 🐘

Show thread
Sajith boosted

Mastodon v3.0.0 is out 🎉

There are a lot of new features, changes and fixes. You can read it all here: github.com/tootsuite/mastodon/

I will be starting the upgrade for every instance on Masto.host and expect that during the upgrade there will be around a minute of downtime.

Sajith boosted

കമ്യുണിസ്റ്റും ചിന്തകനും വിപ്ലവകാരിയും കലാകാരനും രചന അക്ഷരവേദിയുടെ പിന്തുണക്കാരനുമായിരുന്ന ടി. എന്‍. ജോയ്-യുടെ സ്മരണാൎത്ഥം ഞങ്ങൾ ഇന്നലെ പ്രകാശിപ്പിച്ച മലയാളം യൂണികോഡ് സ്വതന്ത്ര ഫോണ്ട് 'TN Joy' ഇപ്പോൾ rachana.org.in വെബ്‌‌സൈറ്റിൽ ലഭ്യമാണ്.

വിജ്ഞാനപത്രം: rachana.org.in/tnjoy-web.pdf

ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത കണക്കിലെടുത്ത് ഉപവാസവും പ്രാർത്ഥനയുമായി കഴിയണമെന്നായിരുന്നു ആഗ്രഹം.

പക്ഷെ ഉച്ചയായപ്പോ വിശന്നു.

:gandhi:

തൽപരകക്ഷികളുടെ ശ്രദ്ധയ്ക്ക്: ഒരു എളിയ പുസ്തകക്കെട്ട് ഇറങ്ങിയിട്ടുണ്ട്.

humblebundle.com/books/linux-u

സാങ്കേതികവിദ്യ മേഖലയിൽ ജോലിയെടുക്കുന്ന ആന സൈറ്റ് അംഗങ്ങൾക്ക് പ്രയോജനമാവുമെന്നു കരുതുന്നു.

ആനസൈറ്റിൽ ജനാധിപത്യ വിശ്വാസികളില്ലെന്നത് നേരത്തെ മനസ്സിലായതാണ്. പണ്ടു ഞാനൊരു പോളിട്ടിട്ട് ആരും വോട്ടു ചെയ്തില്ല.

ഇപ്പം ഈ പോളിലും വോട്ടിടാൻ ആരുമില്ലെന്നു കണ്ടിട്ടു ചോദിച്ചു പോവുകയാണ്: ഇവിടെ സംഗീതാസ്വാദകരായവരും ഇല്ലേ?

😭

Show thread
Show more
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.