വെള്ളത്തിലൊരാശാൻ!
ആളാരാണാന്നങ്ങട് മനസ്സിലായില്ല. ഐനാച്ചുറലിസ്റ്റിലിട്ടിട്ടുണ്ട്. Willet ആണെന്നു തോന്നുന്നു.
The future internet regulation - Aral Balkan at the European Parliament - With Slides https://video.lqdn.fr/videos/watch/861c07f7-7e9b-4e64-9765-cf1de592c8a0
1949ൽ കൊച്ചി രാജ്യത്തെ മൂന്നാം ക്ലാസ്സിലേയ്ക്കു വേണ്ടി തയ്യാറാക്കിയ മലയാള പാഠ പുസ്തകം : https://archive.org/details/munnaampadam1949kerala
സൗത്തിൻഡ്യൻ ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ ആദ്യത്തെ പ്രമുഖ ബുദ്ധിജീവിയായ അഖിലനെ മൂന്ന് (3) കസ്റ്റം ഇമോജി നൽകി ആദരിച്ച ഫെഡിവേഴ്സിലെ ഒരേയൊരു സ്ഥാപനമാണ് ആനസൈറ്റ്
മറ്റു സാധ്യതകൾ:
ഭാവിയിലെന്നെങ്കിലും ആനസൈറ്റ് സെൽഫ് ഹോസ്റ്റ് ചെയ്യുകയാണെങ്കിൽ ഡയറക്ട് മെസ്സേജുകൾ അന്നത്തെ നടത്തിപ്പുകാർക്കു കാണാൻ സാധിക്കും.
നിങ്ങളുടെ അക്കൗണ്ടിന്റെയോ ഇൻസ്റ്റൻസിന്റെയോ സെക്യൂരിറ്റി ഏതെങ്കിലും വിധത്തിൽ കോമ്പ്രമൈസ് ചെയ്യപ്പെട്ടാലും കാര്യങ്ങൾ കയ്യീന്നു പോവും.
നിങ്ങൾക്ക് സ്വകാര്യത പ്രധാനമാണെങ്കിൽ സോഷ്യൽ മീഡിയ വഴിയുള്ള ഡയറക്ട് മെസ്സേജുകൾ ഉപയോഗിക്കരുത്. ജാക്കേട്ടനെയും സക്കറേട്ടനെയും വിശ്വസിക്കാൻ പാടില്ലാത്തതു പോലെ എന്നെയും നിങ്ങൾ വിശ്വസിക്കാൻ പാടില്ല.
ഉത്തരവാദിത്തത്തോടെയുള്ള വെളിപ്പെടുത്തൽ അഥവാ responsible disclosure:
ഞാൻ ആനസൈറ്റിന്റെ അഡ്മിൻ ആണെങ്കിലും നിലവിലെ സെറ്റപ്പിൽ എനിക്കിവിടത്തെ ഡയറക്ട് മെസ്സേജുകൾ കാണാൻ പറ്റില്ല. എനിക്ക് ഡാറ്റബേസ് നേരിട്ട് ലഭ്യമല്ല. അതുള്ളത് ആനസൈറ്റ് ഹോസ്റ്റ് ചെയ്യുന്ന കമ്പനി നടത്തുന്ന വിദ്വാനാണ്. അദ്ദേഹത്തിന് വേറെ ഇഷ്ടം പോലെ പണിയുണ്ടെന്നാണ് എന്റെ വിശ്വാസം.
ഡാറ്റബേസ് വഴിയാണ് ഡയറക്ട് മെസ്സേജുകൾ അഡ്മിനു കാണാൻ സാധിക്കുക. അല്ലെങ്കിൽ എബ്യൂസ് റിപ്പോർട്ടുകൾ വഴി. എബ്യൂസ് നടന്നാൽ റിപ്പോർട്ട് ചെയ്യൂ!
wiki.smc.org.in വീണ്ടും പുനർജീവിപ്പിച്ചതായി അറിയിക്കുന്നു. ഏതെങ്കിലും താളിൽ മാറ്റങ്ങൾ വരുത്തുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അറിയിക്കുക. നിങ്ങൾക്ക് അക്കൗണ്ടുണ്ടാക്കാൻ ക്ഷണം ചോദിക്കാം. സ്പാം കാരണമാണ് അക്കൗണ്ട് സൃഷ്ടിക്കൽ പരസ്യപ്പെടുത്താത്തത്.
Fahad Amar Salim Al Saidi's personal story in today's Janayugam daily (Malayalam). He added Arabic and Malayalam (complex rendering) support to #Scribus which helped #janayugam become first news daily in the world to use 100% Free Software in publishing. #FreeSoftware
ട്രെൻഡിങ്ങ് ഹാഷ്റ്റാഗുകൾ ഞാൻ റിവ്യൂ ചെയ്യുന്നത് ഒരു കുപ്പിക്കഴുത്താണ്. റിവ്യൂ ചെയ്യാതിരിക്കുന്നത് നിരുത്തരവാദപരവുമാണ്. അതുകൊണ്ട് ആ പരിപാടിയേ വേണ്ടെന്നു വെച്ചു.
ബഹുമാന്യ ആനസൈറ്റംഗങ്ങൾക്ക് ഇതൊരു അസൗകര്യമാണെങ്കിൽ ക്ഷമിക്കണമെന്ന് അപേക്ഷിക്കുന്നു.
മായാവീടെ കസ്റ്റം ഇമോജി ആവശ്യപ്പെട്ടു പോളിട്ടവൻ അതിനു വേണ്ടി മായാവീടെ ഒരു പടം ചോദിച്ചപ്പോ തലവഴി മുണ്ടിട്ടു മുങ്ങി.
എന്നെക്കൊണ്ടാവുന്നതു ഞാൻ ചെയ്തിട്ടുണ്ട്. ഇനി മായാവി ഇങ്ങനല്ല അങ്ങനാണെന്നു പറഞ്ഞു വന്നാൽ ഞാൻ ക്ഷുഭിതനാവും.
പ്രസാധനസ്വാശ്രയത്വം സംബന്ധിച്ച് കേരള മീഡിയാ അകാദമി നടത്തിയ ഉച്ചകോടിയിൽ ഞാൻ 'ഡാറ്റയും ഫോണ്ടുകളും' എന്ന വിഷയത്തിൽ അവതരിപ്പിച്ച പ്രസന്റേഷന്റെ സ്ലൈഡുകൾ CC-BY-NC ലൈസന്സിൽ ലഭ്യമാക്കിയിരിക്കുന്നു: https://rajeeshknambiar.files.wordpress.com/2019/11/data-and-fonts.pdf
Founder's syndrome എന്നൊരു സൂക്കേടുണ്ട്.
https://en.wikipedia.org/wiki/Founder%27s_syndrome
ആനസൈറ്റ് തുടങ്ങിയതു ഞാനായതു കൊണ്ട് എനിക്കാ സൂക്കേടു വരാൻ സാധ്യതയുണ്ട്. സൂക്കേടു വരാതിരിക്കാൻ മലയാളം സംസാരിക്കപ്പെടുന്ന കൂടുതൽ ഇൻസ്റ്റൻസുകൾ വരാൻ കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കുവാണ്.
അഭി (@abijithka) വരച്ച ആനയെ ആനസൈറ്റിന്റെ മാസ്കോട്ടായി സ്വീകരിച്ചിട്ടുണ്ട്.
പടം ഇവിടെ: https://aana.site/web/statuses/103106989444607258
അനുവാദം തന്നതിന് അഭിയ്ക്കു നന്ദി!
@abijithka അഭി, ആനസൈറ്റിൽ ഈ പടത്തിനു പകരം വെക്കാൻ ഒരു പടം വരച്ചു തരാമോ?
https://aana.site/packs/media/images/preview-9a17d32fc48369e8ccd910a75260e67d.jpg
ആദ്യത്തെ ടൂട്ടിലെ പടം കൂടി എടുത്തോട്ടെ?
https://aana.site/@abijithka/103106989444607258
പടത്തിന് എന്താ ലൈസൻസ്?
ഞാനാണിവിടെ അധികാരി
എല്ലാർക്കും മേലാവി!
I manage https://aana.site instance, and primarily speak Malayalam here. I speak English at toot.cafe (as @sajith), post pictures at photog.social (as @sajith) and at pixelfed.social (as @sajith), and upload videos on peertube (as @sajith).
Clearly this federated social web thing is Very Serious Business.