Show more
Sajith boosted
Sajith boosted

Christmas vacation has started today in Kerala schools.

I'm informing students I know about Google Code In and asking them to share with their peers. It's a wonderful opportunity to start contributing to Open Source softwares.

codein.withgoogle.com/

@googlestudents@twitter.com

Sajith boosted

My first painting( )using 🖌️ , just using a mouse 🖱. Calm(& Scary 👻)forest at night🌠 .

Sajith boosted

KDE translathon in Kochi today.

A passionate group of people who love to see our സ്വന്തം Malayalam in our own computers.

എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 💖

@smc @kde

Sajith boosted

ഏ ആർ രാജരാജവൎമ്മയുടെ ‘വൃത്തമഞ്ജരി’ സായാഹ്ന പ്രസിദ്ധീകരിച്ചത്: sayahna.org/?p=511

Sajith boosted

ഇവിടെ തിരുവല്ലാക്കാർ ആരെങ്കിലുമുണ്ടോ?

ഈ സന്യാസി ഞണ്ടിന് ഞാനതിനെ കയ്യിലെടുത്തത് ഒട്ടും ഇഷ്ടപ്പെട്ടില്ല. മൂപ്പർ വളരെ രൂക്ഷമായി പ്രതികരിച്ചതു കൊണ്ട് പെട്ടെന്നു തിരിച്ചു നിലത്തിറക്കി.

🦀

"റോബോട്ടും ഫ്രാങ്കും" (2012) എന്നൊരു സിനിമയുടെ ട്രെയിലർ കണ്ടപ്പോൾ "ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വെർ 5.25" (2019) എന്ന സിനിമയുടെ ട്രെയിലർ ഓർമ്മ വന്നു.

invidio.us/watch?v=Hi9s-__B0TY

invidio.us/watch?v=ZO5MN0Ws0Hc

ഇതൊരു വിവാദവിഷയം ആയിരുന്നെങ്കിൽ വളരെ നല്ല ഒരു ഇതായേനെ.

രണ്ടു സിനിമയും കണ്ടിട്ടില്ലാത്തതു കൊണ്ട് ഈ വിവാദത്തിനു തിരി കൊളുത്താൻ ഞാൻ യോഗ്യനാണ്.

മടി മാറിയിട്ടു തിരി കൊളുത്താം.

ഒരു കുടുംബചിത്രം

🐢 🐢 🐢

Sajith boosted

KDE Kerala community is hosting translathons in Ernakulam and Thrissur. Join us to learn how you can contribute to @kde through localization.

wiki.smc.org.in/KDE#Translatho

@smc

Sajith boosted

കെ.ഡി.ഇ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്ന ഉദ്യമത്തിൽ പങ്കെടുക്കൂ :

wiki.smc.org.in/KDE#Translatho

@pathrose നമ്മൾ ഷിക്കാ‌ഗോ‌‌‌ മാരത്തോൺ ഓട്ടക്കാരെ കണ്ടിട്ട് പിൽസൺ പരിസരത്ത് ഇത്തിരി നടന്നില്ലേ? അന്നെടുത്തതാ ഈ പടം.

Show thread

എന്തു രസമാ സഞ്ജയ് സുബ്രഹ്മണ്യൻ പാടുന്നതു കേട്ടിരിക്കാൻ!

invidio.us/watch?v=_F-gXUUL3_g

Sajith boosted
https://theprint.in/opinion/why-india-doesnt-need-nrc/324771/

"The real intent is to disenfranchise Muslims. Non-Muslims who can’t prove their citizenship will be just presumed as refugees and given citizenship under the new Citizenship (Amendment) Bill (CAB). Muslims excluded in NRC may continue to live in India as stateless citizens, fulfilling the Sangh objective of making Muslims second-class citizens. Officially and legally. The NRC’s real name should thus be MDS, the Muslim Disenfranchisement Scheme."

"
"The xenophobic fear of illegal immigration, together with the NRC-CAB plan to disenfranchise Muslims, will be used to polarise voters for many elections to come. Modi can’t give Hindus jobs, but he may be able to give them the schadenfreude of reducing Muslims to second-class citizens."

There is the gut wrenching feeling deep down in my belly. The NRC and CAB will permanently divide the country and maintain enough strife to ensure a government that represents the Hindutva interests will prevail for a long time to come.

I hope everyone realises this and stand with the disenfranchised.

മഞ്ഞത്തൊരു ബ്ലൂ ജേ 🐦

en.wikipedia.org/wiki/Blue_jay

നമ്മടെ കാക്കയൊക്കെ ഉൾപ്പെടുന്ന corvid കുടുംബക്കാരനാണ്. അതു കൊണ്ടാവാം, കാണുമ്പോൾ ഇത്തിരി അധികം സ്നേഹം തോന്നാറുണ്ട്.

ബഹുമിടുക്കനും സുന്ദരനുമായ ഒരു തയ്യൽക്കാരൻ. നോവലിസ്റ്റാണോ എന്നറിയില്ല.

എന്തൊരു സന്തോഷമാണാ മുഖത്ത്!

Sajith boosted

Thanks to my college, my Manglish app has been featured as a news article in today's Deepika newspaper.

Hope it reaches more people who'll find it useful.

I didn't tell appa & amma that it's gonna come. My my, the surprise on their faces ! 😁😊

വൈകുന്നേരം ഒന്നു നടക്കാൻ പോയി.

ഇരുപതു ഡോളർ നോട്ടിൽ ഇങ്ങനെ മുദ്ര പതിപ്പിക്കുന്നത് ഒരു കുടിൽ വ്യവസായമാണെന്ന് അറിയില്ലായിരുന്നു.

amazon.com/Merican-Stamping-Co

zazzle.com/president_trump_liv

amazon.com/Hillary-Clinton-Ink

trumpliveshere.com

🤔 🤔 🤔

Show thread

അയ്യോ രക്ഷിക്കണേ ആനസൈറ്റിൽ ഒന്നല്ല രണ്ടു ഫിലിം ഫെസ്റ്റിവൽ ബുദ്ധിജീവികൾ!

😰

@Akhil @mj

Show more
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.