Show more

സുബിനെയും സിറിയക്കിനെയും ആനസൈറ്റിന്റെ ആസ്ഥാന വയസൻമാരായി അവരോധിച്ചാലോ?

@subins2000
@cyriac


രണ്ടായിരത്തിപ്പത്ത് ഡിസമ്പർ മുപ്പതിനാണ് ഗ്രാജ്വേറ്റ് സ്കൂൾ എന്ന കോമാളിത്തരത്തിനായി അമേരിക്കയിലെത്തിപ്പെട്ടത്. മറ്റൊരു ഡിസമ്പർ മുപ്പതിന് കാനഡയിലുമെത്തി.

(ശരിക്കും കഴിഞ്ഞ മാസം എത്തിയതാണ്. ക്രിസ്മസിനൊന്നു പോയി വന്നു.)

രണ്ടായിരത്തിപ്പത്തൊക്കെ ഇന്നലെ കഴിഞ്ഞതു പോലെ തോന്നുന്നു!

Show thread

എല്ലാവർക്കും നല്ലൊരു പുതുവർഷവും പുതിയൊരു ദശാബ്ദവും ആശംസിക്കുന്നു!

🎈 🎉 🙌

ഒരു പൂച്ച, രണ്ടു മനുഷ്യർ, ഒരു കുഞ്ഞു കാർ, കാറു നിറയെ കല്ലു കരട് കാഞ്ഞിരക്കുറ്റി മുള്ള് മുരട് മൂർഖൻ പാമ്പ് എന്നിവകൾ റോഡു മാർഗമായി അമേരിക്കൻ ഐക്യനാടുകളുമായുള്ള അതിർത്തി താണ്ടി കാനഡായിലെ ടൊറോണ്ടോ എന്ന നഗരത്തിന്റെ പരിസരത്തിൽ എത്തിയിരിക്കുന്നു.

ഇന്ന് "കത്തികൾ പുറത്ത്" എന്നൊരു ഇങ്ക്ലീഷ് സിൽമ കണ്ടു, ഇഷ്ടപ്പെട്ടു.

ഈ വർഷം ആദ്യമായും അവസാനമായും തീയെറ്ററിൽ പോയിക്കണ്ട സിൽമയാണ്. കഴിഞ്ഞ വർഷം ഏതാണ്ടീ സമയത്താണ് "ഞാൻ പ്രകാശൻ" കണ്ടത്.

ഇതൊരു ചടങ്ങാക്കണം. അടുത്ത വർഷം ഈ സമയമാവുമ്പോ തീയെറ്ററിൽ പോയി ഒരു സിൽമ കാണണം.

റൂഡി എന്നാണിദ്ദേഹത്തിന്റെ പേര്. പച്ചയും ചുവപ്പും നിറത്തിലുള്ള ഒരു സ്വെറ്ററൊക്കെയിട്ട് ഭയങ്കര ക്രിസ്മസ് സ്പിരിറ്റിലായിരുന്നു റൂഡി.

രണ്ടായിരത്തിപ്പത്തൊമ്പതിലെ ക്രിസ്മസ് ദിവസത്തെ അസ്തമയത്തെ നോക്കി സ്വ. ലേ. മൊഴിഞ്ഞു:

നിനക്കു ഭയങ്കര ഗ്ളാമറാഡാ പന്നീ!

എല്ലാ ഫെഡിവേഴ്സ് മെമ്പ്രമ്മാർക്കും കുടുംബാംഗങ്ങൾക്കും കൂട്ടുകാർക്കും അയൽവാസികൾക്കും ക്രിസ്മസ് ആശംസകൾ!

ആനസൈറ്റ് ഡൊമെയിൻ ഒരു വർഷത്തേയ്ക്കു കൂടി പുതുക്കിയിട്ടുണ്ട് എന്ന വിവരം ഈ ആഘോഷവേളയിൽ നിങ്ങളെയറിയിക്കാൻ എനിക്കു സന്തോഷമുണ്ട്.

🎅

Sajith boosted

Anyone else find this framing from @NYTimes odd & slightly disturbing?

"Indian Muslims ... have finally erupted in anger. They have been joined by Indians concerned about the threat to the secular state, with protests spreading across the country.

(from nytimes.com/2019/12/22/world/a)

Not to be melodramatic here (and obligatory nod to Godwin's Law), but suppose someone had written in 1935: "German Jews ... have finally begun to protest. They have been joined by Germans concerned about..."

The problem is apparent before I even finish it, right?

India's Muslims *are* Indians. And some of them might be protesting not out of immediate group interest but out of concern for the threat to the secular state -- that is, for the same principles on which a Hindu or a Christian or anyone else might be protesting.

The psychological power of tribal grouping is not to be underestimated. I don't think the @NYTimes's phrasing was an innocent accident, though it was probably an unconscious one. It is rather a sign of how much Modi is succeeding in recasting India as a Hindu ethnostate.

If he convinces us that the default Indian is a Hindu and any other Indian is a hyphenated Indian -- some kind of conditional citizen -- then he has already won, and laws will sprout from this attitude long after he is no longer Prime Minister.

This is not only about India.

ന്യൂയോർക്ക് ടൈംസിൽ വന്ന ഒരു സ്റ്റോറി വായിച്ചു വായും പിളർന്നിരിക്കുകയാണ്. കഥയെക്കാൾ വിചിത്രമായ ജീവിതങ്ങൾ!

nytimes.com/2019/11/22/world/a

എത്ര നന്നായിട്ടാണ് എഴുത്തും ഫോട്ടോഗ്രഫിയും ചെയ്തിരിക്കുന്നതെന്നും നോക്കൂ. എഴുതിയവരെയും ഫോട്ടോഗ്രഫി ചെയ്തവരെയും പറ്റി കൂടുതലറിയണമെന്നു തോന്നി.

en.wikipedia.org/wiki/Ellen_Ba

bryandenton.com

andreabruce.com

"The 100 Year-Old Man Who Climbed Out the Window and Disappeared" എന്നൊരു സിനിമയുണ്ട്. അതിഷ്ടപ്പെട്ടിരുന്നു.

അതിലെ അപ്പൂപ്പന് നൂറ്റൊന്നു വയസായി കുരുത്തക്കേടുകൾ തുടരുന്ന "The 101-Year-Old Man Who Skipped Out on the Bill and Disappeared" എന്നൊരു സിനിമയുമുള്ളതായി ഇന്നലെയാണ് അറിഞ്ഞത്. അതും കണ്ടു, ഇഷ്ടപ്പെട്ടു.

ദാണ്ടെ നമ്മടെ പഴേ എസെൻസീ ലാവലിൻ കമ്പനിക്ക് കാനഡയിൽ ഫൈനടിച്ചെന്ന്! ഗദ്ദാഫിയുടെ കാലത്ത് ലിബിയയിൽ കൈക്കൂലി കൊടുത്തതിന്.

montreal.ctvnews.ca/snc-lavali

ട്രൂഡോവേട്ടന്റെ ഉരുളൽ കാണാൻ നല്ല രസമുണ്ട്.

:mayinkutti:

Sajith boosted

birthday celebration and User Group Annual Meetup at Cochin University of Science and Technology on Saturday, Dec 21st 10 am to 5 pm.

w.wiki/E7v

Sajith boosted
Sajith boosted

Christmas vacation has started today in Kerala schools.

I'm informing students I know about Google Code In and asking them to share with their peers. It's a wonderful opportunity to start contributing to Open Source softwares.

codein.withgoogle.com/

@googlestudents@twitter.com

Sajith boosted

My first painting( )using 🖌️ , just using a mouse 🖱. Calm(& Scary 👻)forest at night🌠 .

Sajith boosted

KDE translathon in Kochi today.

A passionate group of people who love to see our സ്വന്തം Malayalam in our own computers.

എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 💖

@smc @kde

Sajith boosted

ഏ ആർ രാജരാജവൎമ്മയുടെ ‘വൃത്തമഞ്ജരി’ സായാഹ്ന പ്രസിദ്ധീകരിച്ചത്: sayahna.org/?p=511

Sajith boosted

ഇവിടെ തിരുവല്ലാക്കാർ ആരെങ്കിലുമുണ്ടോ?

ഈ സന്യാസി ഞണ്ടിന് ഞാനതിനെ കയ്യിലെടുത്തത് ഒട്ടും ഇഷ്ടപ്പെട്ടില്ല. മൂപ്പർ വളരെ രൂക്ഷമായി പ്രതികരിച്ചതു കൊണ്ട് പെട്ടെന്നു തിരിച്ചു നിലത്തിറക്കി.

🦀

Show more
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.