Show more
Sajith boosted

അടുത്ത വീട്ടിലെ മുത്തശ്ശി വെറൈറ്റി ജീവിതമാണ് നയിക്കുന്നത്.

രാവിലെ എണീറ്റാൽ നേരെ അവരുടെ ചായ്പ്പിലെ ബജാജ് സ്‌കൂട്ടർ വെള്ളമൊഴിച്ചു കഴുകി വൃത്തിയാക്കും. അവരുടെ മരിച്ചുപോയ ഭർത്താവിന്റെ ഓർമ്മ പുതുക്കൽ ഇങ്ങനെ ആണെന്ന എന്നോട് പറഞ്ഞത്. മരിച്ചിട്ട് എത്ര വർഷമായെന്ന് ഒന്ന് തിരക്കിയപ്പോൾ പറഞ്ഞത് 2003ൽ പോയെന്നാണ്. അന്നുമുതൽ ഇന്ന് വരെ കിടപ്പിൽ അല്ലാത്ത ദിവസങ്ങളിൽ അവരിത് തന്നെ തുടരുന്നുണ്ട്. ഇപ്പോ 83 വയസ്സായി.

വാലെന്റൈൻ ഡേയുടെ പെയ്ക്കൂത്തുകൾ കാണുമ്പോ യഥാർത്ഥ സ്നേഹം എന്തെന്ന് വെറുതെ ഓർക്കാണെങ്കിലും ഉപകരിച്ചു

പ്രിയമെമ്പ്രമ്മാരേ, ഹാപ്പി വലന്റൈൻസ് ഡേ റ്റു യൂ ആൾ. പ്രക്ഷേപണത്തിൽ തടസം നേരിട്ടതിൽ നിർവ്യാജം ഖേദിക്കുന്നു.

ആനസൈറ്റിന്റെ ഹോസ്റ്റിങ്ങ് കമ്പനി നടത്തുന്നയാളെ കണ്ണുരുട്ടിക്കാണിച്ചപ്പോൾ ടൈംലൈൻ അനങ്ങാൻ തുടങ്ങി. എന്തു കൊണ്ടാണങ്ങനെയുണ്ടായതെന്ന് അദ്ദേഹം അന്വേഷിക്കുകയാണ്.

ടൈംലൈനും നോട്ടിഫിക്കേഷനും അനങ്ങാത്തതു കൊണ്ട് വിവേകിന്റെ ചോദ്യവും ഇന്നലെ കണ്ടില്ല.

@syam @bady @Aousepp @milcom

Show thread

മൈക്ക് ടേസ്റ്റിങ്ങ് മൈക്ക് ടേസ്റ്റിങ്ങ് 📣

ഞങ്ങളൊരു മിനിവാൻ വാടകയ്‌ക്കെടുത്ത് അമേരിക്ക വരെ ഒന്നു പോയി അവിടെ വെച്ചിട്ടു പോന്നിരുന്ന കുറേ ലൊട്ടുലൊടുക്കു സാധനങ്ങളൊക്കെ എടുത്തോണ്ടു വന്നു.

ആ സമയത്ത് അബൂബകർ കല്യാണം കഴിച്ചു, കാണാതായ അഖിലൻ തിരിച്ചു വന്നു, ട്രമ്പേട്ടൻ ഇംപീച്ച്മെന്റിനെ ഒരു പൂ പറിക്കുന്ന ലാഘവത്തോടെ മറികടന്നു.

വേറെ എന്തൊക്കെ നടന്നു?

Show thread

മുന്നത്തെ റീബൂസ്റ്റ് കടുത്ത ആർട്ടി സ്നേഹിയായ പൈറേറ്റ് ബാഡി (@bady) ബൂസ്റ്റ് ചെയ്തതാണ്. കണ്ടിട്ടെന്റെ കണ്ണു നിറഞ്ഞു പോയി! 😢

Sajith boosted

telling people they can set up cross-posting from twitter is bad because a lot of them wind up back using only twitter and just leave essentially a bot presence here shitting up timelines, change my mind

നഗരജീവിതമെല്ലാം മതിയാക്കി സർവസംഗപരിത്യാഗിയായി ചൈനയിലെ ഒരു ഗ്രാമത്തിൽ പോയി കഴിയണം എന്നാണ് ഇപ്പോഴത്തെ ആഗ്രഹം.

invidiou.sh/watch?v=FWMIPukvds

ഈശ്വരാ ഭഗവാനേ സക്കറേട്ടനും കുടുംബത്തിനും നല്ലതു മാത്രം വരുത്തണേ. അദ്ദേഹത്തിന്റെ തലയിൽ ഇടിത്തീയൊന്നും വീഴ്ത്തരുതേ.

washingtonpost.com/technology/

പോളിൽ "വേണ്ടണം" എന്നൊരു ഓപ്ഷൻ ഇട്ടതിന് എന്നെയാണ് ആദ്യം ശിക്ഷിക്കേണ്ടത്! അതു കഴിഞ്ഞു മതി റ്റ്വിറ്റർ ആർട്ടിക്കാരെ ശിക്ഷിക്കുന്നത്.

😰

Show thread
Sajith boosted

ശ്ശെ, ഞാനിത് ഇത്രയും വര്‍ഷം കഴിഞ്ഞാണ് ശ്രദ്ധിച്ചത്.

കാണ്മാനില്ല

:akhilan: :akhilan2: :akhilan3:

ഫെഡിവേഴ്സിലെ പ്രമുഖ ബുദ്ധിജീവിയായ @akhilan എന്നയാളെ ജനുവരി പതിനേഴു മുതൽ കാണ്മാനില്ല. കണ്ടു കിട്ടുന്നവർ അടുത്ത പോലീസ് സ്റ്റേഷനിലോ @subinpt എന്ന വിലാസത്തിലോ അറിയിക്കേണ്ടതാണ്.

മോനേ അഖിലാ മടങ്ങി വരൂ. നിന്നെ കാണാഞ്ഞ് സുബിൻപീടീ കേഴുകയാണ്. 😭

പോളാക്കിയേക്കാം.

റ്റ്വിറ്റർ ആർട്ടീക്കാർക്ക് കടുത്ത ശിക്ഷ കൊടുക്കണോ?

ശിക്ഷിക്കണം എന്നാണ് ഭൂരിപക്ഷാഭിപ്രായം എങ്കിൽ കുറ്റക്കാരെ സസ്പെൻഡ് ചെയ്തിട്ട് ഡിസ്മിസ് ചെയ്യണോ, തൂക്കിലിടണോ, അതോ മൂക്കിക്കേറ്റി വലിക്കണോ എന്ന കാര്യങ്ങ‌ൾ തുടർ ചർച്ചയിൽ തീരുമാനിക്കണം.

Show thread

എന്നാൽ ഞാനൊരു സത്യം പറയാം.

റ്റ്വിറ്ററീന്നുള്ള ആർട്ടി ടൂട്ടുകൾ ഇവിടെ കാണുമ്പോ‌ എന്റെ രക്തം തിളയ്ക്കാറുണ്ട്! റ്റ്വിറ്റർ വേണ്ടാഞ്ഞിട്ടാണല്ലോ ഇവിടെ വന്നിരിക്കുന്നത്. റ്റ്വിറ്ററിലെ വിശേഷമറിയണമെന്നുണ്ടെങ്കിൽ അവിടെപ്പോയിരിക്കില്ലേ?

മാസ്റ്റഡൺ ഡോട്ട് സോഷ്യലിൽ ക്രോസ് പോസ്റ്റിങ്ങിനെപ്പറ്റി ഇങ്ങനെ ഒരു പോളിസിയുണ്ട്.

mastodon.social/about/more#cro

അതു നമുക്കങ്ങെടുത്താലോ? എന്താണ് ബഹുമാന ആനസൈറ്റ് മെമ്പ്രമ്മാരുടെ അഭിപ്രായം?

എന്തൊക്കെ സ്വപ്നങ്ങളായിരുന്നു! 😰

എന്നാലും ആരും പേടിക്കണ്ട, ഡിസംബർ വരെ സമയമുണ്ടല്ലോ. മോദിജി എല്ലാം ശരിയാക്കിത്തരും.

(ഗ്രാഫ് എ പി ജെ അബ്ദുൾ കലാമിന്റെ "India 2020: A Vision for the New Millennium" എന്ന 1998-ഇൽ പ്രസിദ്ധീകരിച്ച പുസ്തകത്തിൽ നിന്ന്.)

Show thread

കെ എസ് ഗോപാലകൃഷ്ണന്റെ കച്ചേരി നേരിട്ടു കേൾക്കാൻ പറ്റിയാൽ വിടരുതെന്ന് @vu3rdd യോട് പറയാൻ പറഞ്ഞു. ഒരു ലിങ്കും തന്നു.

invidiou.sh/watch?v=9dTRKIexXY

കെ എസ് ജി പുല്ലാങ്കുഴൽ ജീസസാണത്രേ.

Sajith boosted
Sajith boosted

IndiaOS: A True Spirited (Free/Libre) Open Source Conference 18 January, 2020 Bengaluru indiaos.in/

Sajith boosted

Congrats @fillerInk on getting your proposal accepted for Season of KDE !!

Task: Modernize docs.kde.org

I'm super proud to have introduced you to KDE and install it on your laptop an year back :D

@kde

ലോകചരിത്രം സന്തോഷത്തിന്റെ കഥയല്ലെന്നും ലോകചരിത്രത്തിൽ സന്തോഷത്തിന്റെ കാലയളവുകൾ ശൂന്യമായ താളുകളാണെന്നും ജർമൻ തത്വചിന്തകനായ ഹെഗൽ പറഞ്ഞിട്ടുണ്ടത്രേ!

എന്താണെന്നറിയില്ല, അതു കേട്ടപ്പോൾ മുതൽ നല്ല സമാധാനമുണ്ട്.

അല്ലേലും ഈ രണ്ടായിരത്തിയിരുപതൊക്കെ എപ്പഴാ ഉണ്ടായേ

Show more
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.