Show newer

പൊതുജനോപകാരപ്രദമായ അറിയിപ്പ്:

ഓറെയിലി ഓൺലൈൻ ലേണിങ്ങ് (oreilly.com) ഒരു വർഷത്തേയ്ക്കു വേണമെന്നുള്ള ന്യൂനപക്ഷങ്ങൾക്ക് നാനാത്വത്തിനും ഉൾപ്പെടുത്തലിനുമായുള്ള അവരുടെ സ്കോളർഷിപ്പിന് മേയ് പതിനഞ്ചിനു മുൻപ് അപേക്ഷിക്കാവുന്നതാണ്.

oreilly.com/diversity/scholars

📚 🎓

Sajith boosted
Sajith boosted

മഞ്ഞുമൂടിക്കിടക്കുന്ന ശിമിത്തേരിയിൽ നിന്നൊരു സെൽഫി 🤳

ഇതാണത്രേ "കിംസ് കൺവീനിയൻസ്" എന്ന സിബിസി ഷോയിലെ കിംസ് കൺവീനിയൻസ്. ശരിക്കുള്ള പേര് മിമി. ഷോയിൽ വന്നതിൽ പിന്നെ ആ സൈൻ മാറ്റിയിട്ടില്ലെന്നു വിക്കിപ്പീടിക പറയുന്നു.

en.wikipedia.org/wiki/Kim's_Co

Show thread
Sajith boosted

youtu.be/sR-lKTQiy8U
കമ്പ്യൂട്ടറിന്റെ ചരിത്രത്തെ വിശദമായി പരിചയപ്പെടുത്തുന്ന ചാനലാണ് സൈബര്‍ മലയാളം. ഐ ടി രംഗത്തെ വ്യക്തികൾ , കമ്പനികൾ , കമ്പ്യൂട്ടിങ് വ്യവസായത്തിന്റെ നാൾ വഴികൾ ഒക്കെ ചർച്ച ചെയുന്ന വീഡിയോ സീരീസ് അവതരിപ്പിക്കുന്നത് ശ്യാം ലാൽ ടി പുഷ്പനാണ്.

സങ്കതി അറിഞ്ഞാ?

ഡുവൊലിംഗോ വഴി നേടിയ ഭാഷാപാടവം (ഹഹഹ) ശക്തിപ്പെടുത്താൻ മദ്യപാനം കുടിച്ചാൽ മതിയെന്നാണു ശാസ്ത്രം പറയുന്നത്!

"Dutch courage? Effects of acute alcohol consumption on self-ratings and observer ratings of foreign language skills" എന്നൊരു പേപ്പർ കണ്ടു. "Acute alcohol consumption may have beneficial effects on the pronunciation of a foreign language in people who have recently learned that language" എന്നാണ് അതിന്റെ ഉപസംഹാരത്തിൽ പറയുന്നത്.

pubmed.ncbi.nlm.nih.gov/290439

🍸

കുത്തിവരച്ചിട്ടു കുറേ നാളായി.

Show thread

ആമസോണിന്റെ ഇൻഡ്യയിലെ തന്ത്രങ്ങളെപ്പറ്റി ഒരു റിപ്പോർട്ട്

reuters.com/investigates/speci

Sajith boosted

Better than Zoom and Google Meet: Try these Free Software powered video conferencing apps and services fsf.org.in/article/better-than

"അശാന്തിയുടെ വാക്കുകൾ" - ഓ വി വിജയനുമായി നരേന്ദ്രപ്രസാദ് നടത്തിയ അഭിമുഖം (1985)

youtube.com/watch?v=lQDLdP92l-

:buji:

Sajith boosted

"This Time Is Different: Eight Centuries of Financial Folly" എന്നൊരു പുസ്തകം വായിച്ചു. പല സാമ്പത്തികത്തകർച്ചകളുടെ ചരിത്രമാണ്. കാര്യം മനസിലായോ എന്നു മനസിലാവാൻ വേണ്ടി ഒന്നൂടെ മനസിരുത്തി വായിക്കണം.

എങ്കിലും ഒരു രാജ്യത്തു വരാനിടയുള്ള തകർച്ചയുടെ ലക്ഷണങ്ങളെപ്പറ്റി ഈ പുസ്തകത്തിൽ പറഞ്ഞപ്പോൾ ഇതെല്ലാം കാനഡയെപ്പറ്റിയും ആവാമല്ലോ എന്നു തോന്നി. "When the Bubble Bursts" വായിച്ചതിന്റെ ഇഫക്ടാവാം.

കൺസർവേറ്റീവ് എം പി പിയർ പോയ്ലിയേവർ പാർലമെന്റിൽ ഈ പുസ്തകം പരാമർശിക്കുകയുണ്ടായി.

youtube.com/watch?v=qIfP0FfHC9

📖

Show thread

കാർബൺ ന്യൂട്രൽ മീനങ്ങാടിയെപ്പറ്റി ഏതാനും വാക്കുകൾ സംസാരിക്കാനായി ജോസൂട്ടിയെ വേദിയിലേയ്ക്കു ക്ഷണിക്കുന്നു.

luca.co.in/carbon-neutral-meen

@mj

Sajith boosted

An interview with an inspiring particle physicist from Pune who 'happens to be a woman

Rohini Godbole's work on high energy photons could form the basis for the next generation of particle colliders, according to the Indian Department of Biotechnology

businessinsider.in/science/new

Slon (2010) അഥവാ Слон അഥവാ The Elephant എന്നൊരു റഷ്യൻ സിനിമ കാണുകയും ഇഷ്ടപ്പെടുകയും ചെയ്തിരിക്കുന്നു. സർക്കസുകാർ ഉപേക്ഷിക്കുന്ന ബോധി എന്ന ആനയാണു കഥയുടെ കേന്ദ്രബിന്ദു.

നല്ല ഭംഗിയുള്ള ഫ്രെയിമുകളും പശ്ചാത്തലശബ്ദങ്ങളും ഹഠാദാകർഷിച്ചു.

1968 മുതൽ 1972 വരെ സജീവമായിരുന്ന ക്രീഡൻസ് ക്ലിയർവാട്ടർ റിവൈവൽ എന്ന ബാൻഡിനെ ഇഷ്ടമാണ്. അതിലെ ജോൺ ഫോഗർട്ടിക്ക് എഴുപത്തഞ്ചു വയസായെന്നും അദ്ദേഹം മക്കളുമായി ഒരു യൂറ്റ്യൂബ് ചാനൽ നടത്തുന്നുണ്ടെന്നും അറിയാനിടയായി.

youtube.com/watch?v=N9v8vtQRRQ

🎸

Sajith boosted

Snakepedia: കേരളത്തിലെ പാമ്പുകളെ കുറിച്ച് സമഗ്രമായൊരു ആൻഡ്രോയ്ഡ് ആപ്പ്
കേരളത്തിലെ പാമ്പുകളെ കുറിച്ച് സമഗ്രമായ ഒരു മൊബൈൽ ആപ്ളിക്കേഷൻ, അതാണ് Snakepedia. കേരളത്തിൽ കാണുന്ന നൂറിലധികം തരം പാമ്പുകളുടെ എഴുനൂറിലധികം ചിത്രങ്ങൾ. ഓരോ സ്പീഷീസിനെ കുറിച്ചും ലളിതമായ വിവരണം. അല്പം അകലെ ഒരു പാമ്പിനെ കാണുന്ന ഒരു സാധാരണക്കാരന് അതിനെ തിരിച്ചറിയാൻ സഹായിക്കുക എന്നതാണ് ഈ ആപ്പിന്റെ ഒരു ലക്ഷ്യം.
youtu.be/_k_06JYfuco

ആമസോണിനെ ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്കെത്തിച്ചത്തിനു ശേഷം അടുത്ത വിനോദം അന്വേഷിച്ചു തിരിച്ചിരിക്കുന്ന ജെഫ് ബെസോസ് ഏട്ടന് ആനസൈറ്റിന്റെ അഭിവാദ്യങ്ങളും ആശംസകളും.

Sajith boosted

മണിപ്പൂരിൽ വച്ചു റേഡിയോ ടാഗ് പിടിപ്പിച്ച Chiulan എന്ന അമുർ ഫാൽക്കൺ സഞ്ചരിച്ച ദേശാടനപാത.
ഏതാണ്ടു 29,000 കീ.മീ.

Show older
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.