ഫ്രീ സോഫ്റ്റ്വെയർ ഫൗണ്ടേഷന്റെ ലിബ്രെപ്ലാനറ്റ് കോൺഫറൻസ് ഈ വാരാന്ത്യമാണ്. ഓൺലൈൻ കോൺഫറൻസാണ്, പ്രവേശനം സൗജന്യമാണ്.
നമ്മുടെ സുഹൃത്തും ആനസൈറ്റിൽ ഹാജരില്ലാത്ത മെമ്പറുമായ @vu3rdd നാളെ (മാർച്ച് 20ന്) സംസാരിക്കുന്നുണ്ട്.
വാട്ട്സാപ്പിനൊരു സ്വതന്ത്ര ജനകീയ വികേന്ദ്രീകൃത ബദൽ - പ്രാവ് ആപ്പ് https://prav.app
വാട്ട്സാപ്പുപയോഗിക്കാൻ താത്പര്യം ഇല്ലാത്തവർ പോലും ഇതുപയോഗിക്കാൻ നിർബന്ധിതമാകുന്നു. ചരിത്രത്തില് മുമ്പെങ്ങുമില്ലാത്ത കുത്തകയാണു് വാട്ട്സാപ്പിനുള്ളതു്. ഒരൊറ്റ കമ്പനിയാണ് ലോകം മുഴുവനും ഈ സേവനം നൽകുന്നത്. ടെലഗ്രാമോ സിഗ്നലോ ഉപയോഗിച്ച് മറ്റു വാട്ട്സാപ്പ് ഉപയോക്താക്കളുമായി സംസാരിക്കാനാവില്ല.
ബാക്കി വായിക്കാൻ https://poddery.com/posts/6865731
#PravApp project is a plan to get a lot of people to invest small amounts to run an interoperable messaging service that is easier to join and discover contacts.
It will be based on #quicksy which gives a similar experience to #WhatsApp without locking users to its service by interoperability with any #xmpp service provider.
We want to offer this service under a multi state cooperative society in India. Would you join the cooperative?
Learn more at https://prav.app
വേഡിലു കളിക്കാരെ കളിയാക്കുന്ന കാർട്ടൂൺ ലേലത്തിനു വന്നിട്ടുണ്ട്.
https://www.ebay.co.uk/itm/115276848845
ആനസൈറ്റിലെ വേഡിൽ കളിക്കാർക്കു പ്രസ്തുത കാർട്ടൂൺ ലേലം വിളിച്ചു നേടാൻ സാധിച്ചാൽ എനിക്കും ഒന്ന് അഭിമാനിക്കാമായിരുന്നു. 🙃
ദാണ്ടെ ഇവിടെ വേഡിലു കളിക്കാരെ കളിയാക്കുന്നു!
https://myjetpack.tumblr.com/post/677340946170576896/a-recent-cartoon-for-the-guardian
bashle
n=1;w=$(look .|egrep "^\w{5}$"|shuf|head -1);for i in {1..6};do read -p"$((n++))? " g;for i in $(seq 0 ${#g});do l=${g:$i:1};[[ $l == ${w:$i:1} ]]&&printf "\e[42m$l\e[0m"||printf "$l";done;echo;[[ "$g" == "$w" ]]&&break;grep --color=always "[$w]" <<<"$g";done;echo ans:\ $w
ഡി.സി. ബുക്സ് സ്റ്റോറിടെലിനും മറ്റുമായി ബുക്ക് വായിക്കാൻ പറ്റിയ വോയ്സ് ആർട്ടിസ്റ്റുകളെ തേടുന്നു
https://www.dcbooks.com/dc-books-is-hiring-voice-over-artist.html
#Mastodon's first annual report! Read about our financials, accomplishments, and plans. Available under:
#മwordle from today will be the same for everyone in the world, 10PM IST. Local time will be shown for all non IST players.
In wordle, it's local 12am for everyone.
PS: time zones are weird and complex to implement
@kocheechi സീബീസിയെപ്പറ്റി:
https://tarahenley.substack.com/p/speaking-freely
"It used to be that I was the one furthest to the left in any newsroom, occasionally causing strain in story meetings with my views on issues like the housing crisis. I am now easily the most conservative, frequently sparking tension by questioning identity politics. This happened in the span of about 18 months. My own politics did not change."
ടീവീ/റേഡിയോ ഇല്ല, അതുകൊണ്ട് ഇതു ശരിയാണോ എന്നറിയില്ല. ഇവർ പറയുന്ന മാറ്റങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?
ഉബുണ്ടുവിൽ നിന്നിറങ്ങി ഡെബിയനിലേയ്ക്ക് ചെന്ന് കയറുമ്പോൾ, സെക്യൂർ ബൂട്ടിന്റെ കാണാപ്പുറങ്ങളും മൊതലാളി ഓവർറൈഡ് കമാന്റ് അഥവാ മെഷീൻ ഓണർ കീ എന്ന കടമ്പയും.
https://mymalayalamlinux.blogspot.com/2021/12/dkms-setup-mok.html
ഡെബിയനിലും മറ്റ് ലിനക്സ് അധിഷ്ഠിത സിസ്റ്റങ്ങളിലും എങ്ങനെ മെഷീൻ ഓണർ കീ ക്രമീകരിക്കുകയും സ്വന്തമായി ബിൽഡ് ചെയ്ത കെർണലുകളും മൊഡ്യൂളുകളും ഓടിക്കുകയും ചെയ്യാം എന്നതിനെപ്പറ്റി.
ഈ വർഷത്തിന്റെ തുടക്കത്തിൽ സിഗ്നൽ ഇൻസ്റ്റാളു ചെയ്തതായി കാണപ്പെട്ടിരുന്ന പലർക്കും ഇപ്പോൾ സിഗ്നൽ വഴി സന്ദേശങ്ങൾ അയയ്ക്കാൻ സാധിക്കാത്തതായി കാണപ്പെടുന്നു.
അങ്ങനെ പിന്നേം ശങ്കരൻ തെങ്ങേത്തന്നെ.
ഞാനാണിവിടെ അധികാരി
എല്ലാർക്കും മേലാവി!
I manage https://aana.site instance, and primarily speak Malayalam here. I speak English at toot.cafe (as @sajith), and post pictures at photog.social (as @sajith).